അമേരിക്കയുടെ 46 ാം പ്രസിഡന്റായി ജോ ബൈഡന് ഇന്ന് അധികാരമേല്‍ക്കും. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കായി ജോ ബൈഡന് വാഷിംഗ്ടണിലെത്തി. കൊവിഡ് ബാധിച്ച് മരിച്ച എല്ലാ യുഎസ് പൗരന്മാര്ക്കും ജോ...
കൊല്‍ക്കത്ത: വാക്സിന് സ്വീകരിച്ച് നിമിഷങ്ങള്‍ക്കകം ബോധരഹിതയായ നഴ്സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയിലെ ഡോ. ബി.സി റോയ് ആശുപത്രിയില്‍ നഴ്സായ 35കാരിയാണ് ബോധരഹിതയായത്. വാക്സിന് സ്വീകരിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ വിറയല്‍ അനുഭവപ്പെടുകയും അസ്വസ്ഥതയുള്ളതായി കൂടെയുള്ളവരോട് പറയുകയും ചെയ്തു. ഉടന്‍...
തിരുവനന്തപുരം: കല്ലമ്പലത്ത് ഒന്നരമാസം മുമ്പ് വിവാഹിതയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത ആരോപിച്ച് കുടുംബം. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും അവള്‍ക്ക് രക്തം പേടിയാണെന്നും ആതിരയുടെ അമ്മ ശ്രീന പറയുന്നു.ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആതിരയുടെ...
തിരുവനന്തപുരം: മലബാര്‍ എക്സ്പ്രസിലെ ലഗ്ഗേജ് വാനില്‍ തീപിടിത്തം. യാത്രക്കാരുടെ സമയോചിതമായ ഇടപ്പെടല്‍ മൂലം വന്‍ദുരന്തം ഒഴിവായി. തീ ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തി തീയണയ്ക്കുകയായിരുന്നു. രാവിലെ 7.45 ഓടുകൂടി ഇടവ സ്റ്റേഷനടുത്താണ് സംഭവം....
കൊച്ചി: ആലുവ, എടയാര്‍ വ്യവസായ മേഖലയില്‍ അര്‍ധരാത്രിയില്‍ വന്‍ തീപിടുത്തം. പെയിന്റ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന രണ്ട് കമ്പനികള്‍, സമീപത്തെ റബ്ബര്‍ റീസൈക്ലിംഗ് യൂണിറ്റ് എന്നിവിടങ്ങളിലാണ് തീപിടിച്ചത്. തുടര്‍ന്ന് മുപ്പതിലധികം ഫയര്‍ യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്....
ജയ്പുര്‍: രാജസ്ഥാനില്‍ സ്വകാര്യബസ് വൈദ്യുത ലൈനില്‍ തട്ടി തീപിടിച്ച് ആറുമരണം. 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജസ്ഥാനിലെ ജലോര്‍ ജില്ലയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. മന്ദോറില്നിന്ന് ബീവറിലേക്ക് നിറയെ യാത്രക്കാരുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ്...
ചെന്നൈ : ഫാം ഹൗസ് ജീവനക്കാരനെ വളര്‍ത്തു നായ്ക്കള്‍ കടിച്ചു കൊന്നു. ഭക്ഷണം നല്കാന് വൈകിയതിനെ തുടര്‍ന്നാണ് റോട് വീലര്‍ ഇനത്തില്‍പ്പെട്ട രണ്ട് വളര്‍ത്തു നായ്ക്കള്‍ ജീവനക്കാരനെ കടിച്ചു കൊന്നത്. ചിദംബരത്ത് പ്രാദേശിക കോണ്‍ഗ്രസ് നേതാവ്...
കെഎസ്ആര്‍ടിസിയിലെ 100 കോടി രൂപയുടെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യും. ക്രമക്കേടുകള്‍ കെഎസ്ആര്‍ടിസിയുടെ വിജിലന്‍സ് വിഭാഗം അന്വേഷിക്കേണ്ടെന്നാണ് സിഎംഡി ബിജുപ്രഭാകറിന്റെ നിലപാട്. പോക്സോ കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട ജീവനക്കാരനെ തിരികെ ജോലിയില്‍ പ്രവേശിപ്പിച്ച എക്സിക്യൂട്ടീവ്...
മധ്യപ്രദേശില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി. മറിയ ജില്ലയിലാണ് ക്രൂരകൃത്യം നടന്നത്. 13 കാരിയായ പെണ്‍ക്കുട്ടിയെ ഒമ്പത് പേര് ചേര്‍ന്ന് അഞ്ച് ദിവസം പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി...
ജോയിച്ചന്‍ പുതുക്കുളം ഒട്ടാവ: പുത്തന്‍ തലമുറയെ സംഘടനാ നേതൃനിരയിലേക്ക് ഉള്‍പ്പെടുത്തി ശക്തവും അനുകരണീയവുമായ പുതിയ സംഘടനാ ശൈലിയുമായാണ് National Federation of Malayalee Associations in Canada (NFMA-Canada) ഇപ്പോള്‍ പ്രവര്‍ത്തന രംഗത്തു നിറഞ്ഞു നില്‍ക്കുന്നത്....
ചിക്കാഗോ: കോവിഡ് മൂലം ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐ.പി.സി.എന്‍.എ) പതിവ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നേരിട്ടുവെങ്കിലും സംഘടനയുടെ പ്രധാന പ്രോഗ്രാമുകളില്‍ ഒന്നായ മാധ്യമ ശ്രീ പുരസ്കാരത്തിന് കേരളത്തിലെ അര്‍ഹരായ മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന്...
സൗത്ത് ഫ്ലോറിഡ : ചെറുവിമാനം തകർന്ന് ഗുരുതരമായ പരിക്കുകളോടെ ഒരു മാസമായി മയാമി ജാക്സൺ മെമ്മോറിയൽ ഹോസ്പിറ്റലിലെ ട്രോമാ കെയറിൽ തീവ്രപരിചരണത്തിലായിരുന്ന കോറൽ സ്പ്രിങ്സ് നിവാസി മൂവാറ്റുപുഴ മേപ്പുറത്ത് ജോസഫ് ഐസക്ക് (41) അന്തരിച്ചു. ഇക്കഴിഞ്ഞ...
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 5960 പേര്‍ക്ക്. കഴിഞ്ഞദിവസം 5624 പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം 445, തൃശൂര്‍ 421,...
മഹാകവി അക്കിത്തത്തെ സംസ്ഥാന ബജറ്റില്‍ മ അവഗണിച്ചെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് .അക്കിത്തത്തിന് സ്മാരകം നിര്‍മിക്കാന്‍ ബജറ്റില്‍ പണം നീക്കിവയ്ക്കാത്തത് നന്ദികേടാണെന്നും ബിജെപി എം ടി രമേശ് ആരോപിച്ചു. ആര്‍എസ്എസ്...
മലബാറിലെ ഏറ്റവും പഴയതുറമുഖങ്ങളിലൊന്നായ ബേപ്പൂര്‍ തുറമുഖത്തിന്റെ വികസനത്തിന് കേന്ദ്ര ധന സഹായം .കേന്ദ്രസര്‍ക്കാരിന്റെ സാഗര്‍മാല പദ്ധതിയില്‍നിന്ന് പണം സമാഹരിക്കുമെന്നാണ് ബജറ്റിലെ പ്രസംഗത്തില്‍ പറഞ്ഞത്. അതെ സമയം സംസ്ഥാന വിഹിതത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടില്ല. തുറമുഖത്തിന്റെ ആഴംകൂട്ടല്‍, വാര്‍ഫിന്റെ വികസനം...
തിരുവനന്തപുരം: കൃഷിഭൂമി കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കിയും ജനാധിപത്യ ആശയങ്ങളെ കാറ്റില്‍പ്പറത്തിയുമാണ് നരേന്ദ്ര മോദി ഈ കരിനിയമം പാസാക്കിയത്. അധികാരത്തില്‍ എത്തിയത് മുതല്‍ കര്‍ഷക വിരുദ്ധ സമീപനമാണ്...