ജോമോന് ജോര്‍ജ് രാജ്യസഭ ഏറ്റെടുത്തതു വെറെ വഴിയില്ലാത്തതു കൊണ്ടാണ്. സിപിഎമ്മിനും പിടിച്ചുനില്ക്കാന്വെറേ മാര്‍ഗമില്ല. ചെറിയാന് ഫിലിപ്പ് കോണ്‍ഗ്രസില്‍ പോകുകയാണെങ്കില്‍ പോകട്ടെ. അതൊരു വിഷയമാക്കാനില്ല. അത്ര ജനസ്വാധീനമുളള നേതാവായി...
കോവിഡിനുള്ള മരുന്നുകളിലൊന്നായ ഫാബിഫ്ളു തന്റെ മണ്ഡലത്തിലുള്ളവര്‍ക്ക് സൗജന്യമായി നല്‍കുമെന്ന് ബിജെപി എംപി ഗൗതം ഗംഭീര്‍. ഡല്‍ഹിയില്‍ കോവിഡ് മരുന്നിന് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് സൗജന്യ മരുന്ന് വാഗ്ദാനം. ഇതോടെ ഗംഭീറിന്റെ വാഗ്ദാനം വലിയ വിവാദങ്ങള്‍ക്ക്...
മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,468 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 40,27,827 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,985 പേര് കൂടി രോഗമുക്തി...
തിരുവനന്തപുരം: മുഴുവന്‍ ഡോസും കേന്ദ്രം സൗജന്യമായി നല്‍കണം എന്ന് വാശിപിടിക്കുന്ന പിണറായി വിജയനോട് ചോദ്യശരങ്ങളുമായി വി മുരളീധരന്. കോടികളുടെ പരസ്യം നല്കി കേരളം കോവിഡ് പ്രതിരോധത്തില്‍ ഒന്നാമതാണെന്ന് സ്ഥാപിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുരളീധരന്റെ വിമര്‍ശനം....
തിരുവനന്തപുരം : സിപിഎം നേതാവ് പി ജയരാജനുനേരെ അപായശ്രമമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ത്തന്നെ ഇതിനുള്ള സാധ്യത ചൂണ്ടിക്കാട്ടിയിരുന്നു. ലീഗ് പ്രവര്ത്തകന് മന്‍സൂറിന്റെ കൊലപാതകത്തിനു പിന്നാലെ അപായഭീഷണി കൂടിയെന്നാണ് മുന്നറിയിപ്പ്. തുടര്‍ന്ന് പി ജയരാജന്റെ...
വാക്സിനെടുത്തശേഷം കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വളരെ കുറവാണെന്ന് ഐ.സി.എം.ആര്. കോവാക്സിന്റെ രണ്ടുഡോസുകളും സ്വീകരിച്ച 17,37,178 പേരില്‍ 0.04 ശതമാനത്തിനും കോവിഷീല്‍ഡ് സ്വീകരിച്ച 1,57,32,754 പേരില്‍ 0.03 ശതമാനത്തിനും ആണ് പിന്നീട് കോവിഡ് ബാധിച്ചത്. കോവിഡ് വാക്സിന്റെ...
ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് പത്ത് ദിവസത്തെ ക്വാറന്റൈന് ഏര്‍പ്പെടുത്തുമെന്ന് ഫ്രാന്‍സ്. കൊവിഡിന്റെ രണ്ടാം വ്യാപനം ഇന്ത്യയില്‍ പടര്‍ന്നുപിടിക്കുന്നത് ആശങ്ക ഉയര്‍ത്തിയ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് നിയന്ത്രണമെന്ന് സര്‍ക്കാര്‍ വക്താവ് ഗബ്രിയേല്‍ അറ്റാല്‍ പറഞ്ഞു. ബ്രസീലില്‍നിന്നുള്ള...
കൊച്ചി: മുട്ടാര്‍ പുഴയില്‍ 123 കാരി വൈഗയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തുടരുന്നു. കേസില്‍ അറസ്റ്റിലായ കുട്ടിയുടെ പിതാവ് സനു മോഹന്റെ കങ്ങരപ്പടിയിലെ ഫ്ളാറ്റില്‍ കണ്ട രക്തക്കറ വൈഗയുടേത് തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു....
രാജ്യത്തെ ആശുപത്രികളില്‍ ഓക്സിജന്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. കോവിഡ് രണ്ടാം തരംഗം വ്യാപിക്കുന്നതിനിടെ വ്യവസായികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ധനമന്ത്രിയുടെ പ്രതികരണം. എല്ലാ ആശുപത്രികളിലും മെഡിക്കല്‍ ഓക്സിജന്‍ ഉറപ്പാക്കും. ഓക്സിജന്‍ വിതരണം തടസങ്ങളില്ലാതെ നടത്താനുള്ള...
തിരുവനന്തപുരം; ഏപ്രില്‍ 24, 25 തീയതികളില്‍ സംസ്ഥാനത്ത് അത്യാവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ യാത്രകളാകെ തടസപ്പെടുത്തി ലോക്ക്ഡൗണ്‍ അന്തരീക്ഷം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. കല്യാണം, ഗൃഹപ്രവേശം തുടങ്ങിയ...
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡല്‍ഹിയുടെ മുന്‍ ആരോഗ്യമന്ത്രിയുമായിരുന്ന ഡോ. എ.കെ വാലിയ കോവിഡ് -19 ബാധിച്ച് മരിച്ചു. അദ്ദേഹത്തിന് 72 വയസായിരുന്നു. ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംസ്ഥാനത്തെ ഒന്നും രണ്ടും...
ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ നാലു ജഡ്ജിമാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഒരാെള ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വരെ നാലുപേരും ഔദ്യോഗിക നടപടികളില്‍ സജീവമായിരുന്നതായാണ് വിവരം. ജഡ്ജിമാര്‍ക്ക് പുറമെ സുപ്രീംകോടതിയിലെ മറ്റു ജീവനക്കാര്‍ക്കും...
കടയുടമ പതിവായി മാസ്ക്ക് വയ്ക്കാതിരുന്നതിനെ തുടര്‍ന്ന് കോവിഡ് സെക്ടറല്‍ മജിസ്ട്രേറ്റ് കട അടപ്പിച്ചു. തൊടുപുഴ കുമാരമംഗലത്തുള്ള പലചരക്ക് കടയാണ് മജിസ്ട്രേറ്റായ കുമാരംമംഗലം കൃഷി ഓഫീസര്‍ പി.ഐ.റഷീദ ഇന്ന് അടപ്പിച്ചത്. കടയുമട പതിവായി മാസ്ക്ക് വയ്ക്കുന്നില്ലെന്ന നാട്ടുകാരുടെ...
കുമളി 66-ാം മൈലില്‍ കരടിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ തൂകുംപറമ്പില് ചാക്കോച്ചനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് ചാക്കോച്ചന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. നാട്ടുകാരാണ്...
വിവാദ പോസ്റ്റ് വന്‍ ചര്‍ച്ചയാകുന്നതിനിടെ വീണ്ടും പോസ്റ്റുമായി യു.പ്രതിഭ എംഎല്‍എ രംഗത്ത്. വിമര്‍ശിച്ചവരെ കളിയാക്കിക്കൊണ്ടുള്ള പോസ്റ്റ് ഹാക്ക് ചെയ്തെന്ന് പറയുന്ന അക്കൗണ്ടില്‍ നിന്ന് തന്നെയാണ്. അക്കൗണ്ട് ഹാക്ക് ചെയ്തതായും താനറിയാതെയാണ് വിവാദ പോസ്റ്റ് വന്നതെന്നും പ്രതിഭ...
കോടിയേരി ബാലകൃഷ്ണന്റെ രോഗാവസ്ഥ ഗുരുതരമാമെന്നു ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ സമര്‍പ്പിച്ച് ബിനീഷ് കോടിയേരി. അര്‍ബുദ രോഗിയായ അച്ഛന് അടുത്ത കുടുംബാംഗങ്ങളുടേയും മകനായ തന്റേയും സാമീപ്യം ആവശ്യമാണ്. രോഗാവസ്ഥ നാലാം ഘട്ടത്തിലാണ്. ഇക്കാര്യങ്ങള്‍ക്കൂടി ജാമ്യാപേക്ഷയില്‍ പരിഗണിക്കണമെന്നാണ് ബിനീഷ് കോടതിയെ...