സംസ്ഥാനത്ത് ഇന്ന് 5624 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 799, കോഴിക്കോട് 660, കോട്ടയം 567, തൃശൂര് 499, മലപ്പുറം 478, കൊല്ലം 468, പത്തനംതിട്ട 443,...
തദ്ദേശ നിര്മിത ലൈറ്റ് കോംപാക്ട് എയര്ക്രാഫ്റ്റായ 83 തേജസ് വിമാനങ്ങള് വാങ്ങുന്നതിന് കേന്ദ്ര മന്ത്രിസഭാ സമിതിയുടെ അനുമതി. ഹിന്ദുസ്ഥാന് എയറോനോട്ടിക്സ് ലിമിറ്റഡുമായി 48,000 കോടി രൂപയുടെ കരാറില് ഏര്പ്പെട്ടു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സുരക്ഷയ്ക്കായുള്ള മന്ത്രിസഭാ സമിതിയാണ്...
കോവിഡ് സാഹചര്യത്തില് സര്ക്കാര് ഓഫീസുകള്ക്ക് ഏര്പ്പെടുത്തിയ നിയന്ത്രണങ്ങള്ക്ക് ഇളവുകള് പ്രഖ്യാപിച്ചു. ശനിയാഴ്ചകളിലെ അവധി ഇനിയില്ല. രണ്ടാം ശനി ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളും ഇനിമുതല് പ്രവര്ത്തി ദിവസമായിരിക്കും. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സര്ക്കാര് ജീവനക്കാര്ക്ക് അവധി...
സംസ്ഥാനത്ത് ലോക്ക്ഡൗണ് കാലയളവില് 213 ദശലക്ഷം തൊഴില് ദിനങ്ങള് നഷ്ടമായെന്ന് ധനമന്ത്രി തോമസ് ഐസക്. 10.2 ദശലക്ഷം തൊഴിലാളികളുടെ മൊത്ത വേതന വരുമാന നഷ്ടം 12976.9 കോടി രൂപയാണെന്നും അദേഹം പറഞ്ഞു. 2020 ജനുവരി മുതല്...
വാളയാറിലെ പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടികള് പീഡനത്തിനിരയായി മരിച്ച സംഭവത്തില് പോലീസിനും പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചെന്ന് ജുഡീഷ്യല് കമ്മിഷന് റിപ്പോര്ട്ട് നിയമസഭയില്. സംസ്ഥാന ന്യുനപക്ഷ കമ്മിഷന് അധ്യക്ഷന് കൂടിയായ പി കെ ഹനീഫയുടെ റിപ്പോര്ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ...
സാമ്പത്തിക തട്ടിപ്പുകേസില് പ്രതിയായ യുവാവ് റിമാന്ഡിലിരിക്കെ മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി ഷഫീഖ് തൈപ്പറമ്പില് എന്ന യുവാവാണ് കോട്ടയം മെഡിക്കല് കോളേജില് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഉദയംപേരൂര് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പോലീസിന്റെ മര്ദ്ദനമേറ്റാണ് ഷഫീഖിന്റെ...
സംസ്ഥാനത്തെ മദ്യവില വര്ധനവ് ഫെബ്രുവരി ഒന്നു മുതല്നടപ്പില് നിലവില് വരും. ബിയര്, വൈന് എന്നിവയുടെ വിലയില് വര്ദ്ധനവില്ല. അടിസ്ഥാന വിലയില് ഏഴു ശതമാനം വര്ദ്ധന അനുവദിച്ചാണ് വിതരണക്കാരുമായി ബെവ്കൊ ഈ വര്ഷം കരാറില് ഏര്പ്പെടുക. ഇതുസംബന്ധിച്ച്...
ചലച്ചിത്ര അക്കാദമിയില് ഇടതുപക്ഷക്കാരെ സ്ഥിരപ്പെടുത്തണമെന്ന് മന്ത്രിക്ക് കത്തയച്ചതില് കമല് നടത്തിയ വിശദീകരണം അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന ജനറല് സെക്രട്ടറി പി സൂധീര്. നഗ്നമായ സ്വജനപക്ഷപാതവും പിന്വാതില് നിയമനവും നടത്തിയ കമലിന് ഒരു നിമിഷം പോലും ചെയര്മാന്...
പാലക്കാട്, പത്തനംതിട്ട കളക്ടര്മാരെ മാറ്റാന് സ്ഥലം മാറ്റാന് തീരുമാനിച്ചു. പാലക്കാട് കളക്ടര് ഡി. ബാലമുരളി, പത്തനംതിട്ട കളക്ടര് പി. ബി നൂഹ് എന്നിവരെയാണ് മാറ്റുന്നത്. ഇന്ന് ചേര്ന്ന മന്ത്രിസഭായോഗത്തിലാണ് ഇവരുടെ സ്ഥലംമാറ്രം സംബന്ധിച്ച് തീരുമാനമായത്. ഇരുവരും...
യുകെയില് സ്ഥിരീകരിച്ച ജനിതമാറ്റം സംഭവിച്ച അതിതീവ്ര കോവിഡ് വൈറസ് 50 രാജ്യങ്ങളില് സ്ഥിരീകരിച്ചതായി ലോകരോഗ്യ സംഘടന. വൈറസിന്റെ മൂന്നാമതൊരു വകഭേദം ജപ്പാനില് കണ്ടെത്തിയെന്ന് സംശയിക്കുന്നതായും, എന്നാല് ഇക്കാര്യത്തില് കൂടുതല് അന്വേഷങ്ങ ള് ആവശ്യമുണ്ടെന്നും സംഘടന പറയുന്നു....
സ്ഥാനത്ത് കോവിഡ് വാക്സിന് വിവിധ കേന്ദ്രങ്ങളിലേക്ക് എത്തിച്ചു തുടങ്ങിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര് അറിയിച്ചു. സംസ്ഥാനത്തിന് 4,35,500 ഡോസ് വാക്സിനുകളാണ് എത്തിയിരിക്കുന്നത്. പൂണെ സെറം ഇന്സ്റ്റിറ്റ്യൂട്ടില് നിന്ന് കൊച്ചിയിലും തിരുവനന്തപുരത്തും കൊവിഷീല്ഡ് വാക്സിന്...
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്സെയുടെ പേരില് നിര്മ്മിച്ച ലൈബ്രറി അടച്ചുപൂട്ടി. മധ്യപ്രദേശിലെ ഗ്വാളിയറില് രണ്ട് ദിവസം മുന്പാണ് ലൈബ്രറി ആരംഭിച്ചത്. ലൈബ്രറിക്കെതിരെ വന് പ്രതിഷേധം ഉയര്ന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം സ്ഥാപനം അടച്ചുപൂട്ടിയത്....
സംസ്ഥാനത്ത് ഇന്ന് 6004 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 998, കോഴിക്കോട് 669, കോട്ടയം 589, കൊല്ലം 528, പത്തനംതിട്ട 448, തൃശൂര് 437, ആലപ്പുഴ 432, മലപ്പുറം 409, തിരുവനന്തപുരം 386, ഇടുക്കി 284,...
പി പി ചെറിയാൻ ടെക്സസ് ∙ അക്രമ പ്രവർത്തനങ്ങളിലോ, കലാപത്തിലോ, ഞങ്ങൾ വിശ്വസിക്കുന്നില്ലെന്നും, നീതിന്യായ വ്യവസ്ഥയിലാണ് വിശ്വസിക്കുന്നതെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. തിരഞ്ഞെടുപ്പു പരാജയത്തിനുശേഷം ആദ്യമായി ടെക്സസ് സന്ദർശനത്തിനെത്തിയ ട്രംപ് മാധ്യമ പ്രവർത്തകരെ അഭിസംബോധന...
പി പി ചെറിയാൻ വാഷിങ്ടൻ ∙ യുഎസ് കോൺഗ്രസ് അംഗവും ഇന്ത്യൻ അമേരിക്കൻ വംശജയുമായ പ്രമീള ജയ്പാലിന് കോവിഡ് 19 സ്ഥിരീകരിച്ചു. ജനുവരി 6ന് റിപ്പബ്ലിക്കൻ അനുകൂലികൾ കാപ്പിറ്റോളിലേക്ക് തള്ളികയറിയപ്പോൾ, സുരക്ഷാ ഉദ്യോഗസ്ഥർ മറ്റു റിപ്പബ്ലിക്കൻ...
പി പി ചെറിയാൻ ഡാലസ് ∙ ഡാലസ് കൗണ്ടിയിൽ ഏകദിന രോഗികളുടെ എണ്ണത്തിൽ വീണ്ടും റെക്കോർഡ് വർധന. ജനുവരി 12 ചൊവ്വാഴ്ച 3549 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. പതിനാലു മരണവും രേഖപ്പെടുത്തി. അതേസമയം ടെക്സസ് സംസ്ഥാനത്തെ...