ജോമോന് ജോര്‍ജ് രാജ്യസഭ ഏറ്റെടുത്തതു വെറെ വഴിയില്ലാത്തതു കൊണ്ടാണ്. സിപിഎമ്മിനും പിടിച്ചുനില്ക്കാന്വെറേ മാര്‍ഗമില്ല. ചെറിയാന് ഫിലിപ്പ് കോണ്‍ഗ്രസില്‍ പോകുകയാണെങ്കില്‍ പോകട്ടെ. അതൊരു വിഷയമാക്കാനില്ല. അത്ര ജനസ്വാധീനമുളള നേതാവായി...
കൊല്ലം: വഴിതര്‍ക്കത്തെത്തുടര്‍ന്ന് കൊല്ലം അഞ്ചലില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് വെട്ടേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായി. അഞ്ചല്‍ ഏറത്താണ് അയല്‍വീട്ടുകാര്‍ തമ്മിലുള്ള വഴിതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചത്. ഏറം വിഷ്ണു സദനത്തില്‍ രവീന്ദ്രന്, ദിവാകരന്,...
രാജകുമാരി∙ : തേനിയിൽ നിന്നും മൂന്നാറിലേക്ക് വരുകയായിരുന്ന തമിഴ്നാട് സർക്കാർ ബസ് രാജകുമാരി എൻഎസ്എസ് കോളജിന് സമീപം റോഡിൽ നിന്നും തെന്നി നീങ്ങി, ഒഴിവായത് വൻ അപകടം. ഇന്നലെ വെെകുന്നേരം മൂന്ന് മണിയോടെയാണ് മുപ്പതിലധികം യാത്രക്കാരുമായി...
നിത്യോപയോഗസാധനകൾ സാധനങ്ങൾ 2 മണിക്കൂറിനുളിൽ വീട്ടുപടിക്കൽ എത്തിക്കുന്ന പുതുമയാർന്ന സേവനവുമായി ആമസോൺ രംഗത്തെത്തി. തങ്ങളുടെ പ്രൈം മെമ്പർഷിപ്പ് ഉപഭോക്താൾക്കാണ് ഈ സേവനം വാഗ്ദാനം ചെയ്യുന്നത്. നിത്യോപയോഗസാധനവില്പന രംഗത്തെ അതികായകരായ Whole Foods മായി സഹകരിച്ചാണ് പദ്ധതി....
പി. പി. ചെറിയാൻ ഡാളസ്∙ ഫ്ലു സീസൺ ആരംഭിച്ചതു മുതൽ ഇതുവരെ ഡാലസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്സിൽ 106 പേർ മരിച്ചതായി ഡാളസ് കൗണ്ടി അധികൃതർ വ്യക്തമാക്കി. ഡാലസ് കൗണ്ടിയിൽ ഫെബ്രുവരി 6 ന് ആറു...
പി.പി.ചെറിയാൻ ഫ്ളോറിഡ∙ കാറപകടത്തില്‍ മരിച്ച സാമുവല്‍ ടി. തോമസിന്റെ പൊതുദര്‍ശനം വെള്ളിയാഴ്ചയും സംസ്കാരം ശനിയാഴ്ചയും ലെയ്ക്ക് ലാന്‍ഡില്‍ നടത്തും. ഫെബ്രുവരി 2 വെള്ളിയാഴ്ച രാവിലെ ആയിരുന്നു അപകടം. മാര്‍ക്കറ്റിങ് ഉദ്യോഗസ്ഥനായ സാമുവല്‍ രാവിലെ രണ്ടു സഹപ്രവര്‍ത്തകര്‍ക്ക്...
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ജനങ്ങള്‍ക്ക് ഏറ്റവും പ്രിയങ്കരനായ കമ്മ്യൂണിറ്റി ലീഡര്‍ രവി റഗ്ബീറിനെ നാടുകടത്തരുതെന്ന അപേക്ഷയുമായി ന്യുയോര്‍ക്ക് മേയര്‍ ബില്‍ ഡി ബ്ലാസിയൊ ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ഫില്‍ഡ് ഓഫീസര്‍ ഡറക്ടര്‍ തോമസ് ഡെക്കര്ക്ക് കത്തയച്ചു....
ബിജെപി കേരള ഘടകത്തിലെ വിഭാഗീയത മറനീക്കി പുറത്തു വരുന്നു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് താൻ പിന്മാറിയെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പിഎസ് ശ്രീധരൻപിള്ള പറഞ്ഞതോടെയാണ് ബിജെപിക്കുള്ളിലെ ആഭ്യന്തര കലഹം...
ധാക്ക∙ അഴിമതിക്കേസിൽ ബംഗ്ലദേശ് പ്രതിപക്ഷ നേതാവും മുൻ പ്രധാനമന്ത്രിയുമായ ഖാലിദ സിയയ്ക്ക് അഞ്ചു വർഷം തടവ്. അനാഥാലയങ്ങൾക്ക് വകയിരുത്തിയ പണം അഴിമതി നടത്തിയെന്ന കുറ്റത്തിനാണ് ശിക്ഷ. ധാക്കയിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ബംഗ്ലാദേശ് നാഷണലിസ്റ്റ്...
സുൽത്താൻ ബത്തേരി : പെന്ഷന് വൈകിയതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിമൂലം കെഎസ്ആര്‍ടിസി ജീവനക്കാരന് ആത്മഹത്യ ചെയ്തു. കണ്ണൂർ തലശേരി എരഞ്ഞോളി സ്വദേശി നടേശ് ബാബു (68) ആണ് ദ്വാരക ബാറിന് സമീപമുള്ള ഈസ്റ്റേണ്‍ ലോഡ്ജില്‍ മരിച്ചത്....
ഡാളസ്: ഫാര്‍മേഴ്സ് ബ്രാഞ്ച് സെന്റ് മേരീസ്സ് വലിയപള്ളി നടത്തുന്ന “മധുരം സ്വീറ്റ് 18 ” മെഗാ സ്റ്റേജ് പ്രോഗ്രാം മേയ് 6 ന് ഡാളസ് മാര്‍ത്തോമ്മാ ഈവന്റ് സെന്റ്ററില്‍ നടക്കുന്നതാണ്. സുപ്രസിദ്ധ നടന് ബിജുമേനോന് നയിക്കുന്ന...
വാഷിംഗ്ടണ്‍ ഡി സി: ചെയ്ന്‍ ഇമ്മിഗ്രേഷന്‍, ലോട്ടറി വിസ തുടങ്ങിയ വിഷയങ്ങളില്‍ ട്രംമ്പ് സ്വീകരിച്ചിരിക്കുന്ന ശക്തമായ നിലപാടുകള്‍ മറികടക്കുന്നതിന് കാലിഫോര്‍ണിയായില്‍ നിന്നുള്ള ഡമോക്രാറ്റിക് പ്രതിനിധി ജൂഡി ചുവിന്റെ നേതൃത്വത്തില്‍ നാല്പത്തിയഞ്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ സ്പോണ്സര് ചെയ്ത...
ബർലിൻ : രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ജർമനിയിൽ വിശാല മുന്നണി സർക്കാർ അധികാരത്തിലേക്ക്. നാലാം വട്ടവും ചാൻസലർ പദവിയിലെത്തുന്ന അംഗല മെർക്കലിന്റെ കൺസർവേറ്റിവ് പാർട്ടി, സഖ്യകക്ഷിയായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിക്കു (എസ്പിഡി)വേണ്ടി കനത്ത വിട്ടുവീഴ്ചകൾ ചെയ്തതോടെയാണു...
അയർലൻഡ്∙ ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് (അയർലൻഡ് റീജിയൺ)ഫാമിലി കോൺഫറൻസിന്റെ മൂന്നോടിയായി ലോഗോ പ്രകാശനം റവ :ഫാദർ സഖറിയാ ജോർജ് നിർവ്വഹിച്ചു. സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ,വാട്ടർഫോർഡിൽ കുർബ്ബാനാനന്തരം നടന്ന ചടങ്ങിൽ സെക്രട്ടറി സിജു...
തിരുവനന്തപുരം: ജേക്കബ് തോമസിനെതിരായ അച്ചടക്ക നടപടി അഴിമതി ചൂണ്ടിക്കാട്ടിയതിനല്ലെന്ന് സർക്കാർ ഹൈകോടതിയിൽ. ജേക്കബ് തോമസ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കുക. ഡി.ജി.പി സ്ഥാനത്തിരുന്ന് ജേക്കബ് തോമസ് സര്‍ക്കാര്‍ വിരുദ്ധ നിലപാടെടുത്തുവെന്നുമാണ് സർക്കാറിന്റെ വാദം....
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രണ്ടുമക്കളും ആരോപണ നിഴലിൽ നിൽക്കുന്നതിനിടെ സിപിഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും. രണ്ടു ദിവസം നീണ്ടു നില്ക്കുന്ന യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രണ്ടു മക്കള്‍ക്കുമെതിരേ...