ജോമോന് ജോര്‍ജ് രാജ്യസഭ ഏറ്റെടുത്തതു വെറെ വഴിയില്ലാത്തതു കൊണ്ടാണ്. സിപിഎമ്മിനും പിടിച്ചുനില്ക്കാന്വെറേ മാര്‍ഗമില്ല. ചെറിയാന് ഫിലിപ്പ് കോണ്‍ഗ്രസില്‍ പോകുകയാണെങ്കില്‍ പോകട്ടെ. അതൊരു വിഷയമാക്കാനില്ല. അത്ര ജനസ്വാധീനമുളള നേതാവായി...
അടിമാലി: മോട്ടര്‍ മോഷ്ടിച്ചെന്നാരോപിച്ച് പോലീസ് എയിഡ്പോസ്റ്റില്‍ വിളിച്ചു വരുത്തിയ ആദിവാസികളെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. ഇടുക്കി സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി മോഹന്‍ദാസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ മാസം പതിനഞ്ചിന് പോലീസ് വിളിപ്പിച്ചതിന്റെ ...
കൊച്ചി: മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക്247, എബ്രിഡ് ഷൈനിന്റെ കാമ്പസ് ചിത്രമായ ‘പൂമരം’ത്തിലെ മൂന്നാമത്തെ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. “ഇനിയൊരു കാലത്തേയ്ക്ക്” എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് കാർത്തിക് ആണ്. അജീഷ് ദാസൻ രചിച്ച വരികൾക്ക് ലീല എൽ ഗിരിക്കുട്ടൻ ഈണം പകർന്നിരിക്കുന്നു. ഗാനം 24 മണിക്കൂറിനുള്ളിൽ 2.5 ലക്ഷത്തിലധികം വ്യൂസ് നേടി ഇപ്പോൾ യൂട്യൂബിൽ അഞ്ചാം സ്ഥാനത്തു തരംഗമായിരിക്കുകയാണ്. എബ്രിഡ്...
ഭുവനേശ്വര്‍: പരീക്ഷണ പറക്കലിനിടെ ഇന്ത്യന്‍ വ്യോമസേനാ വിമാനം ഒഡീഷയില്‍ തകര്‍ന്നുവീണു. ഒഡീഷ-ജാര്‍ഖണ്ഡ് അതിര്‍ത്തിയിലെ മയൂഭഞ്ജ് ജില്ലയിലാണ് വിമാനം തകര്‍ന്നുവീണത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടമെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ദിവസവും നടത്താറുള്ള പരീക്ഷണ പറക്കലിനിടെയാണ്...
കർണ്ണാടക: അന്ധവിശ്വാസത്തിനിരയായി ഇന്ത്യയില്‍ ഒരാള്‍കൂടി മരിച്ചു. നിധി കണ്ടെത്തുന്നതിനായി നരബലി നടത്തിയ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കർണ്ണാടകയിലെ ഷിമൊഗ്ഗയിലാണ് ദാരുണമായ സംഭവമുണ്ടായിരിക്കുന്നത്. ശിക്കാരിപുരയ്ക്കടുത്തു അഞ്ചനപുരയിലെ കർഷകനായ ശേഷനായികിനെ(65) ആണു ബലി നൽകിയത്. അഞ്ചനപുര ഹൊണ്ണെമാരദെ ക്ഷേത്രത്തിലെ പൂജാരി ശേഖരപ്പ ഉൾപ്പടെ...
ന്യൂ ജേഴ്സി : ജോസഫ് ഇടിക്കുള ഫോമാ കൺവൻഷൻ പബ്ലിസിറ്റി ചെയർമാൻ സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു, ഫോമാ നാഷണൽ എക്സിക്യൂട്ടീവ് കമ്മറ്റിയാണ് ഇടിക്കുളയെ ഈ സ്ഥാനത്തേക്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചത്, നിലവിൽ ഇടിക്കുള കേരളാ അസോസിയേഷൻ ഓഫ്...
വിനോദ് കൊണ്ടൂർ ഡേവിഡ്- ചിക്കാഗോ: 1892 സെപ്റ്റംബർ 11-ന് ചിക്കാഗോയിൽ കൊളംബസ് ഹാളിൽ വച്ചു നടന്ന സർവ്വമത സമ്മേളനത്തിൽ ‘അമേരിക്കയിലെ എന്റെ സഹോദരി സഹോദരന്മാരെ’ എന്നു തുടങ്ങുന്ന വിശ്വവിഖ്യാതമായ പ്രസംഗത്തിലൂടെ ഇന്ത്യ എന്ന വികാരത്തെ ലോക...
കിങ്സ്റ്റണ്‍: കായികരംഗത്ത് വളരെ പ്രമുഖ പ്രതിഭകളെ സംഭാവന ചെയ്ത ജമൈക്കയില്‍ വേള്‍ഡ് മലയാളി ഫെഡറേഷന് രാജ്യത്തെ ആദ്യ മലയാളി സംഘടനയായി പ്രവര്‍ത്തനം ആരംഭിച്ചു. ജമൈക്കയുടെ തലസ്ഥാനമായ കിങ്സ്റ്റണില്‍ ചേര്‍ന്ന ആദ്യ സമ്മേളനത്തില്‍ സംഘടനയുടെ ഗ്ലോബല്‍ ചെയര്മാന്...
പി പി ചെറിയാന് മിസിസിപ്പി: പതിനഞ്ച് ആഴ്ച വളര്‍ച്ചയെത്തിയ ഭ്രൂണഹത്യ നിരോധന ബില്ലില്‍ മിസിസിപ്പി ഗവര്‍ണര്‍ ഫില്‍ ബ്രയാന്‍ ഒപ്പുവച്ചു. കര്‍ശനമായ ഭ്രൂണഹത്യ വിരുദ്ധ നിയമങ്ങള്‍ നിലവിലുള്ള സംസ്ഥാനമാണ് മിസിസിപ്പി. മിസിസിപ്പി സംസ്ഥാനമായിരിക്കണം ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെ...
രാജന് വാഴപ്പിള്ളില്‍ സഫേണ്‍(ന്യൂയോര്‍ക്ക്): അപ്പസ്തോലിക പാരമ്പര്യമുള്ളതും സുദീര്‍ഘചരിത്രമുള്ളതും, സ്വയം ഭരണാവകാശവും സ്വയം ശീര്‍ഷകത്വമുള്ളതുമായ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കതോലിക്കാദിനം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ ആചരിച്ചു. വി.കുര്‍ബ്ബാനക്ക് ശേഷം വികാരി റവ.ഡോ.രാജു വറുഗീസ് പള്ളി മുറ്റത്തുള്ള...
പി. പി. ചെറിയാൻ കലിഫോർണിയ∙ അധ്യാപകനും റിസർവ് പൊലീസ് ഓഫീസറുമായ ഡെന്നിസ് അലക്സാണ്ടർ തോക്ക് സുരക്ഷ സംബന്ധിച്ചു ബോധവൽക്കരണ ക്ലാസ് നടത്തുന്നതിനിടെ സെമി ഓട്ടോമാറ്റിക് തോക്കിൽ നിന്നും പൊട്ടി മൂന്നു വിദ്യാർഥികൾക്കു പരുക്കേറ്റതായി റിപ്പോർട്ട്. നോർത്തേൺ...
ആദിത്യവർമ ചെങ്ങന്നൂർ: കഴിഞ്ഞ തെരഞ്ഞെടുപ്പു മുതൽ കോണ്‍ഗ്രസുമായി അകന്നു കഴിയുന്ന ശോഭനാ ജോർജ് എൽഡിഎഫ് ക്യാമ്പിലേക്ക്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സ്ഥാനാർഥി പി.സി. വിഷ്ണുനാഥിനെതിരേ സ്ഥാനാർഥിയായി കോണ്ഗ്രസിനുപ്രഹരമേൽപിച്ച ശോഭന ജോർജ് ഇക്കുറി നേരിട്ടു എൽഡിഎഫ് ക്യാമ്പിലേക്ക്...
ടോമി വട്ടവനാൽ ലണ്ടൻ∙ സിറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ വളർച്ചയുടെ പടവുകൾക്ക് അടിസ്ഥാന ശില പാകുന്ന മിഷൻ സെന്ററുകളുടെ രൂപീകരണം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നലെ നടന്നു. രൂപതാ ആസ്ഥാനമായ പ്രിസ്റ്റൺ സെന്റ് അൽഫോൻസാ...
കർണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടു ബിജെപിക്കെതിരെ കോണ്‍ഗ്രസിൻറെ നിർണ്ണായക നീക്കം. ലിംഗായത്തുകളുടെ ഏറെക്കാലമായുള്ള ആവശ്യ0 അംഗീകരിച്ച് ലിംഗായത്തുകൾക്കു മത ന്യൂനപക്ഷ പദവി അനുവദിച്ചു സിദ്ധരാമയ്യ സർക്കാർ ഉത്തരവിറക്കി.കർണ്ണാടകയിലെ ആകെ ജനസംഖ്യയുടെ 17 ശതമാനം വരുന്ന ലിംഗായത്തുകൾക്കു...
കൈപ്പുഴ ജോൺ മാത്യു ബർലിൻ : ജർമൻ നിരത്തുകളിൽ ഉടനടി ഡീസൽ വാഹനങ്ങളെ നിരോധിക്കില്ല എന്ന് പുതിയ വിശാല മുന്നണി സർക്കാരിലെ ഗതാഗത മന്ത്രി അന്ത്രയാസ് ഷോയർ മാധ്യമങ്ങളെ അറിയിച്ചു. ഡീസൽ വാഹന ഉടമകൾക്ക് വൻ...
ജോസ് കുമ്പിളുവേലിൽ പാരിസ്∙ : നാലാമൂഴവും ജർമനിയുടെ ചാൻസലറായി അധികാരമേറ്റ അംഗലാ മെർക്കലിന്റെ ആദ്യത്തെ വിദേശയാത്ര പാരിസിലേയ്ക്ക്. വെള്ളിയാഴ്ച വൈകിട്ടു പാരിസിലെത്തിയ മെർക്കൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണുമായി കൂടക്കാഴ്ച നടത്തി.പ്രസിഡന്റിന്റെ കൊട്ടാരമായ എലിസി പാലസിലാണ്...