ജോമോന് ജോര്‍ജ് രാജ്യസഭ ഏറ്റെടുത്തതു വെറെ വഴിയില്ലാത്തതു കൊണ്ടാണ്. സിപിഎമ്മിനും പിടിച്ചുനില്ക്കാന്വെറേ മാര്‍ഗമില്ല. ചെറിയാന് ഫിലിപ്പ് കോണ്‍ഗ്രസില്‍ പോകുകയാണെങ്കില്‍ പോകട്ടെ. അതൊരു വിഷയമാക്കാനില്ല. അത്ര ജനസ്വാധീനമുളള നേതാവായി...
നളന്ദ: ബിഹാറില്‍ പടക്കനിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ബിഹാറിലെ നളന്ദയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പടക്ക നിര്‍മ്മാണ ശാലയിലാണ് ഇന്ന് രാവിലെയോടെ പൊട്ടിത്തെറി ഉണ്ടായത്. സ്ഫോടനത്തിൽ ഇരുപത്തഞ്ചോളം പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്....
തിരുവനന്തപുരം: ജീവിതത്തില്‍ ഒരിക്കലും പാടത്ത് ഇറങ്ങുക പോലും ചെയ്യാത്താവരാണ് കീഴാറ്റൂരില്‍ സമരവുമായി ഇറങ്ങിയിരിക്കുന്നതെന്ന് മന്ത്രി ജി സുധാകരന്. എരണ്ടകൾ വയലിൽ ഇറങ്ങിയാൽ നെല്ല് മുഴുവൻ കൊത്തികൊണ്ടു പോകും- പൊതുമരാമത്ത് വകുപ്പ് മന്ത്രി പറഞ്ഞു. ദേശീയപാതാ സബ്...
കണ്ണൂര്‍ : കണ്ണൂര്‍ സ്പെഷ്യല്‍ ജയിലില്‍ ഗുരതരമായ നിമയലംഘനം നടക്കുന്നെന്ന ആരോപണവുമായി കെ.സുധാകരന് രംഗത്ത്. കൂത്തുപറമ്പ് സ്വദേശിയായ യുവതിയുമായി പ്രതി ആകാശ് തില്ലങ്കേരിക്ക് പകൽ മുഴുവൻ കൂടിക്കാഴ്ചക്ക് അവസരം നൽകിയാതായും സുധാകരൻ ആരോപിച്ചു. ഇതുസംബന്ധിച്ച് ഡി.ജി.പി...
ടോമി വട്ടവനാൽ ലണ്ടൻ : ബ്രക്സിറ്റിനുശേഷം 2019 ഒക്ടോബർ മുതൽ പ്രാബല്യത്തിലാകുന്ന പുതിയ നിറത്തിലും ഡിസൈനിലുമുള്ള ബ്രിട്ടീഷ് പാർസ്പോർട്ടിന്റെ നിർമാണ കരാർ ഫ്രഞ്ച് കമ്പനിക്ക്. വിവാദമായേക്കാവുന്ന ഈ തീരുമാനം പുറത്തുവിട്ടത് നിലവിലെ നിർമാണ കമ്പനിയായ ‘ഡി...
ജോസ് കുമ്പിളുവേലിൽ ന്യൂഡൽഹി : ജർമൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റൈൻമയർ ഇന്ത്യയിലെത്തി. നാലു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ സ്റ്റൈൻമയറെ കേന്ദ്രമന്ത്രി എസ്.എസ്. അലുവാലിയ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു.സ്റ്റൈൻമയറുടെ പത്നി എൽക്കെ ബുഡർബെൻഡറും നിരവധി ഉയർന്ന...
ഷിജി ചീരംവേലിൽ സൂറിക്ക് : സ്വിസ് മലയാളീസ് വിന്റര്‍ത്തൂറിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ധനസമാഹരണത്തിനായി നടത്തുന്ന നൃത്ത സംഗീത സംഗമം ഏപ്രില്‍ 7നു സൂറിക്കില്‍ നടക്കും. നൃത്ത സംഗീത സംഗമത്തിനു നേതൃത്വം നല്‍കുന്നത് ഫാ. വില്‍സണ്‍ മേച്ചെരില്‍,...
അപ്പച്ചൻ കണ്ണഞ്ചിറ ബെഡ്ഫോർഡ്സ∙ ഈസ്റ്റ് ആംഗ്ലിയായിലെ സിറോ മലബാർ കുർബ്ബാന കേന്ദ്രമായ ബെഡ്ഫോർഡിൽ ഫാ.ഷൈജു നടുവത്താനി നയിക്കുന്ന നോമ്പുകാല ധ്യാനം 24,25 തീയതികളിൽ (ശനി,ഞായർ) നടത്തും. ബെഡ്ഫോർഡ് കേരള ക്രിസ്ത്യൻ കമ്മ്യുണിറ്റിയാണ് ഈ ദ്വിദിന ധ്യാനം...
കൈപ്പുഴ ജോൺ മാത്യു ബർലിൻ : പത്തൊൻപതുകാരി മരിയ എന്ന ജർമൻ മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ഹുസൈൻ (17) എന്ന അഫ്ഗാൻ അഭയാർഥിക്കു ജീവപര്യന്തം കഠിനതടവിന് ജർമൻ കോടതി ശിക്ഷ വിധിച്ചു. 2016 ഒക്ടോബറിലാണു...
ദോഹ : ലോക ജലദിനത്തോട് അനുബന്ധിച്ച് ഊർജക്ഷമത മുൻനിർത്തിയുള്ള തർഷീദ് ഉൽസവം കഹ്റാമയുടെ അവെയ്ർനെസ് പാർക്കിൽ ആരംഭിച്ചു. തർഷീദ് ഉൽസവത്തിന്റെ രണ്ടാമത്തെ പതിപ്പാണ് ഇത്തവണത്തേത്. വെള്ളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എല്ലാ രാജ്യങ്ങളുടെയും നയരൂപീകരണത്തിൽ പ്രധാനപ്പെട്ട ഭാഗമാണെന്നു...
ദോഹ : വ്യാജ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചു ഖത്തറിലെ മാളുകളിൽനിന്നു സാധനങ്ങൾ വാങ്ങിയ ആളെ രഹസ്യാന്വേഷണ വിഭാഗം അറസ്റ്റുചെയ്തു. ഏഷ്യൻ വംശജനാണ് അറസ്റ്റിലായത്. ഇയാളിൽനിന്ന് ഒട്ടേറെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ സിഐഡികൾ കണ്ടെടുത്തു. കാർഡുകൾ നിർമിക്കാൻ...
മസ്കത്ത് : ജോലി സംബന്ധമായ ആവശ്യത്തിനു യുഎഇയില്‍ നിന്നും ഒമാനിലെത്തിയ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോന്നി വാകയാര്‍ കൊച്ചുമങ്ങാട്ട് മണ്ണില്‍ ബിനോയ് എബ്രഹാം (44) ആണു വ്യാഴാഴ്ച മസ്കത്തില് മരിച്ചത്. റിനാര്ട്ടെ ഹോസ്പിറ്റാലിറ്റി എന്ന...
അൽഹസ്സ : തൃശൂർ ആമ്പല്ലൂർ സ്വദേശി ജയരാജന്റെ ഭാര്യ സുവർണ (43) യെ സൗദി അറേബ്യയിലെ ഹഫൂഫിൽ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവിനോടും മക്കളോടുമൊപ്പം ഏഴു വർഷമായി സൗദി അറേബ്യയിൽ താമസിക്കുന്ന ഇവർ...
ഏറെ നാളത്തെ നിയമ പേരാട്ടങ്ങള്ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ സനല്‍ കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗ ഇന്ന് കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. സംസ്ഥാനത്ത് 50ലധികം തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ചിത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി അണിയറ പ്രവര്‍ത്തകര്‍...
ന്യുഡല്‍ഹി: പ്രതിഫലം പറ്റി ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കുന്നതിനെ പൂര്‍ണമായി നിരോധിക്കുന്ന ‘വാടക ഗര്‍ഭപാത്ര നിയന്ത്രണ ബില്‍’ ഭേദഗതി ചെയ്യുന്നു. ബില്‍, അമ്മമാരുടെയും കുട്ടികളുടെയും അവകാശസംരക്ഷണം ഉറപ്പാക്കും. ഇതിനായി ദേശീയതലത്തില്‍ വാടക ഗര്‍ഭപാത്ര നിയന്ത്രണ ബോര്‍ഡ് സ്ഥാപിക്കും....
മുംബൈ : ഇംഗ്ലിഷ് സംസാരിച്ച പതിനെട്ടുകാരൻ മുഹമ്മദ് അഫ്രോസ് ആലം ഷെയ്ഖ് നെ ഇരുപത്തൊന്നുകാരൻ മുഹമ്മദ് അമിര്‍ അബ്ദുൽ വാഹിദ് റഹിന് കഴുത്തറുത്ത്, കുത്തിക്കൊന്നു. പ്രതി മുഹമ്മദ് അമിര്‍ അബ്ദുൽ വാഹിദ് റഹിന് മുംബൈ ഷാഹുനഗർ...