കൊച്ചി : പുനഃനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഭാരപരിശോധനയ്ക്കും ശേഷം പാലാരിവട്ടം പാലം നാളെ തുറക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ആഘോഷങ്ങളില്ലാതെയാകും പാലം തുറക്കുക. വൈകുന്നേരം നാല് മണിയ്ക്ക് നടക്കുന്ന...
മൂന്നാര്‍: പഴയമൂന്നാര്‍ മൂലക്കടയില്‍ പുഴകൈയ്യേറി നിര്‍മ്മിച്ച കെട്ടിടം പഞ്ചായത്ത് സെക്രട്ടറിയുടെ നേത്യത്വത്തില്‍ പൊളിച്ചുനീക്കി. മുതിരപ്പുഴയാറിന്റെ ഒഴുക്ക് തടസ്സപ്പെടുത്തി നിര്‍മ്മിച്ച കെട്ടിടമാണ് അധിക്യതര്‍ പൊളിച്ചുനീക്കിയത്. ഒരാഴ്ചയ്ക്ക് മുമ്പാണ് രാത്രിയുടെ മറവില്‍ കടയുടമ പുഴകൈയ്യേറി കെട്ടിടം നിര്‍മ്മിച്ചത്. സംഭവം...
ദേവികുളത്ത് പ്രവര്‍ത്തനം ആരംഭിച്ച സിവില്‍ സ്റ്റേഷന് മൂന്നാര്‍: സര്‍ക്കാര്‍ സേവനങ്ങള്‍ ഒരുകുടക്കീഴിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ദേവികുളത്ത് നിര്‍മ്മിച്ച സിവില്‍ സ്റ്റേഷന് പ്രവര്‍ത്തനം ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ താലൂക്ക് ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായി കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. യു.ഡി.എഫ് സര്‍ക്കാരിന്റെ...
വിനീത നായർ ന്യുജേഴ്സി: North American Malayalees and Associated Members (നാമം) 2018ലെ എക്സലൻസ് അവാർഡുകൾക്കായുള്ള നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 15 ആണെന്ന് നാമം സ്ഥാപകനും നിലവിലെ സെക്രട്ടറി ജനറലുമായ മാധവൻ ബി നായർ അറിയിച്ചു. തങ്ങളുടെ പ്രവർത്തന...
പ്രമേഹമുള്ളവര്‍ക്ക് പഴങ്ങള്‍ കഴിക്കുമ്പോള്‍ ഒരു തേങ്ങലാണ്. പഴങ്ങള്‍ കഴിച്ചാല്‍ പ്രമേഹം കൂടുമോ, എത്രയളവുവരെ കഴിക്കാം, ഏതൊക്കെ പഴങ്ങള്‍ ഏതൊക്കെ അളവിലാണ് പ്രമേഹത്തെ സ്വാധീനിക്കുക എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ മനസിലുണ്ടാവും. പ്രമേഹം ഇല്ലാത്ത ആളുകള്‍ക്ക് പഴങ്ങള്‍ കഴിക്കുമ്പോഴും...
ഡച്ച് ഫുട്ബോളിലെ ഇതിഹാസങ്ങളിലൊരാളായ വെസ്ലി സ്നൈഡര്‍ കളിക്കളത്തോട് വിട പറഞ്ഞു. മുമ്പെങ്ങുമില്ലാത്ത വിധം ഡച്ച് ഫുട്ബോള്‍ പ്രതിസന്ധിയുടെ നടുവില്‍ നില്‍ക്കുമ്പോഴാണ് മുപ്പത്തിമൂന്നുകാരനായ സ്നൈഡര്‍ കളംവിടാന്‍ തിരുമാനിച്ചിരിക്കുന്നത്. ഡച്ച് ഫുട്ബോള്‍ കണ്ട എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളാണ്...
ന്യൂഡൽഹി : ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ ജനവിധി അംഗീകരിക്കുന്നതായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്നും ജനങ്ങളുടെ വിശ്വാസം തിരികെ നേടുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു. പാര്‍ട്ടിക്ക് വേണ്ടി...
പി.കിഷോർ കൊച്ചി ∙ റിയൽ എസ്റ്റേറ്റിനും സ്വർണത്തിനും നിക്ഷേപം എന്ന നിലയിൽ ആകർഷണീയത കുറഞ്ഞതോടെ മലയാളികൾ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിലേക്കു തിരിയുന്നു. കേരളത്തിൽ നിന്നുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപം 22,760 കോടിയിലെത്തി. ഇന്ത്യയിലെ ആകെ മ്യൂച്വൽ...
കാണാന്‍ നല്ല ഭംഗിയാണ് തണ്ണിമത്തന്. തണ്ണിമത്തന് കാഴ്ച്ചയില്‍ മാത്രമല്ല ആരോഗ്യത്തിലും മുന്‍ പന്തിയിലാണ്. നിരവധി അസുഖങ്ങള്‍ക്ക് തണ്ണിമത്തന്കഴിക്കുന്നത് നല്ലതാണ്. ഏത് കാലത്തും ഇവ കഴിക്കാം. വേനല്‍ക്കാലത്ത് വിപണിയില്‍ ലഭ്യമാവുന്ന ഒന്നാണ് തണ്ണിമത്തന്. ഉഷ്ണകാലത്ത്നല്ലൊരു ദാഹശമനിയാണ് ഈ...
പി പി ചെറിയാന് വെസ്റ്റ് വെര്‍ജിനിയ: വെസ്റ്റ് വെര്‍ജിനിയയിലെ എല്ലാ പബ്ലിക് സ്കൂളുകളും തിങ്കളാഴ്ച മുതല്‍ അനിശ്ചിത കാലത്തേക്കു അടഞ്ഞു കിടക്കുമെന്ന് അമേരിക്കന്‍ ഫെഡറേഷന് ഓഫ് ടീച്ചേഴ്സ്, വെസ്റ്റ് വെര്‍ജിനിയ എജ്യുക്കേഷന്‍ തുടങ്ങിയ സംഘടനകള്‍ വ്യക്തമാക്കി....
തിരുവനന്തപുരം: ജനാധിപത്യ കേരളകോണ്‍ഗ്രസിന്റെ ജാതകദോക്ഷം മാറുമെന്ന പ്രതീക്ഷ ശക്തിപ്രാപിക്കുന്നു. എൽഡിഎഫ് മുന്നണിയിലേക്കു കെ.ഫ്രാൻസീസ് ജോർജ് നയിക്കുന്ന ജനാധിപത്യകേരളകോണ്ഗ്രസിനെ പ്രവേശിപ്പിക്കുമെന്ന സൂചന ശക്തിപ്രാപിക്കുന്നു. ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പിൽ വിജയിക്കാൻ എന്തു വില കൊടുത്തു മത്സരിക്കേണ്ട ഗതിക്കേടിലാണ് സിപിഎം. സ്വന്തം...
റോം: കുടിയേറ്റവും തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും പ്രചാരണ വിഷയമായ പൊതുതെരഞ്ഞെടുപ്പിൽ ഇറ്റലി വോട്ടുചെയ്തു. മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോനി നയിക്കുന്ന വലതുപക്ഷത്തിെൻറ തിരിച്ചുവരവിന് സാധ്യത കൽപിക്കപ്പെടുന്ന തെരഞ്ഞെടുപ്പിൽ പോളിങ് ശതമാനം സമീപകാലത്തെ കുറഞ്ഞ നിരക്കിലാണെന്നാണ് പ്രാഥമിക...
ബർലിൻ: സോഷ്യലിസ്റ്റ് പാർട്ടി നേതൃത്വമെടുത്ത തീരുമാനത്തിന് അണികൾ പിന്തുണ അറിയിച്ചതോടെ ജർമനിയിൽ അംഗല മെർകൽ നേതൃത്വം നൽകുന്ന കൂട്ടുകക്ഷി മന്ത്രിസഭ വൈകാതെ അധികാരമേൽക്കും. ആറുമാസത്തോളം നീണ്ട പ്രതിസന്ധിക്ക് അറുതി കുറിച്ചാണ് െമർകൽ നാലാമതും ചാൻസലറാകുന്നത്. മെർകൽ...
ഷൈമോൻ തോട്ടുങ്കൽ പ്രെസ്റ്റൺ∙ പ്രെസ്റ്റൻ സെന്റ് അൽഫോൻസ കത്തീഡ്രൽ ദേവാലയത്തിൽ നോമ്പുകാല ധ്യാനം നടത്തുന്നു. ബ്രദർ സന്തോഷ് കരുമത്രയാണ് ധ്യാനം നയിക്കുന്നത്. അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവും ധ്യാന ദിവസങ്ങളിൽ വിശുദ്ധ കുർബാന അർപ്പിച്ചു...
ഈ അമ്മയെ നമിക്കണം. വൈദികനായ പ്രിയമകനെ നിർദയമായി കുത്തിക്കൊന്നയാളോടു ക്ഷമിക്കാനും അയാളുടെ വീട്ടിലെത്തി ഭാര്യയെ സ്നേഹത്തോടെ ആലിംഗനം ചെയ്യാനും മനസുകാട്ടിയ ഈ അമ്മയ്ക്കു മലയാളികളുടെ ഹൃദയത്തിലാണ് ഇടം. അന്തർദേശീയ തീർഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയുടെ റെക്ടറായിരുന്ന...
ടോമി വട്ടവനാല്‍ ലണ്ടന്‍∙ സ്റ്റീല്‍, അലുമിനിയം ഇറക്കുമതിക്ക് അധിക തീരുവ ഏര്‍പ്പെടുത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം ആഗോള വിപണിയിലുണ്ടാക്കിയ പ്രതിസന്ധിയും യൂറോപ്യന്‍ രാജ്യങ്ങളിലുണ്ടാക്കിയ ആശങ്കയും പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നു ബ്രിട്ടന്റെ അഭ്യര്‍ഥന. ഇന്നലെ...