സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,568 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.82 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍...
ദുബായ് : കാഴ്ചകളിലേക്കു കറങ്ങുന്ന ‘വിസ്മയചക്രം’ ഉൾപ്പെടെയുള്ള അത്യപൂർവ സംവിധാനങ്ങളോടെ ‘ബ്ലൂവാട്ടേഴ്സ് ഐലൻഡ്’ ലക്ഷ്യത്തിലേക്ക്. 210 മീറ്ററിന്റെ തലപ്പൊക്കമുള്ള ഐൻ ദുബായ് എന്ന ജയന്റ് വീൽ, നക്ഷത്രഹോട്ടൽ സമുച്ചയങ്ങൾ, വില്ലകൾ, സാഹസിക വിനോദങ്ങൾ, ഉല്ലാസകേന്ദ്രങ്ങൾ എന്നിങ്ങനെ...
തിരുവനന്തപുരം : ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേസില്‍ യു.എ.പി.എ ചുമത്താന്‍ തെളിവില്ലെന്നും പോലീസിന്റെ ഭാഗത്തു നിന്നും ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍...
തിരുവനന്തപുരം: എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ഇന്നു തുടക്കമാകും. 4,41,103 കുട്ടികളാണ് ഇക്കുറി പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്. ഉച്ചയ്ക്ക് 1.45-നാണു പരീക്ഷ തുടങ്ങുന്നത്. ആകെ 2935 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. ഗൾഫിലും ലക്ഷദ്വീപിലും ഒൻപതു വീതം കേന്ദ്രങ്ങളുണ്ട്. ചോദ്യപേപ്പര്‍...
കോയമ്പത്തൂർ: രാമസ്വാമി നായ്ക്കറിന്റെ പ്രതിമക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ കോയമ്പത്തൂരിൽ ബി.ജെ.പി ഒാഫീസിന് നേരെ ആക്രമണം. ഗാന്ധിപുരത്തിന് സമീപം വികെകെ നഗര്‍ റോഡിലെ ഓഫീസിന് നേരെ പുലര്‍ച്ചെ അജ്ഞാതര്‍ പെട്രോള്‍ ബോംബ് എറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍...
ന്യൂഡല്‍ഹി: കഴിഞ്ഞ മാസം 21ന് പശ്ചിമ ബംഗാളിലെ ബിഎസ്എഫ് പതിനഞ്ചാം ബറ്റാലിയന്റെ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നടന്ന ദൈനംദിന വ്യായാമ പരിപാടിക്കിടെ പ്രധാനമന്ത്രിയുടെ പേര് ബഹുമാനത്തോടെയല്ലാതെ ഉച്ചരിച്ചെന്ന് ആരോപിച്ച് ബിഎസ്എഫ് സൈനികന് സഞ്ജീവ് കുമാറിന് ഒരാഴ്ചത്തെ ശമ്പളം...
വെല്ലൂർ: തമിഴ്നാട്ടിലെ സാമൂഹിക പരിഷ്കർത്താവായ ഇ.വി രാമസ്വാമി നായ്ക്കറി(പെരിയാർ)െൻറ പ്രതിമ തകർത്തു. വെല്ലുർ ജില്ലയിലെ മുനിസിപ്പൽ കോർപ്പറേഷൻ ഒാഫീസിൽ സ്ഥാപിച്ചിരുന്ന പ്രതിമയാണ് തകർത്തത്. ത്രിപുരയിൽ ലെനിന്റെ പ്രതിമ തകർത്തതുപോലെ തമിഴ്നാട്ടിൽ പെരിയാർ പ്രതിമകളും തകർക്കുമെന്നു എച്ച്.രാജ...
ചിക്കാഗോ: ജൂണ്‍ 21,22,23 തീയതികളില്‍ ചിക്കാഗോയില്‍ നടക്കുന്ന ഫോമാ കണ്വന്ഷന് അത്യധികം ആവേശം പകരുന്നതിനായി ചീട്ടുകളി മത്സരവും (28) ഉണ്ടായിരിക്കുന്നതാണെന്നു സംഘാടകര്‍ അറിയിച്ചു. മലയാളികളുടെ ഒരു ഒഴിവുസമയ വിനോദമായ ഈ ചീട്ടുകളി അമേരിക്കയിലെ മലയാളി കൂട്ടായ്മകളിലെല്ലാം...
ഫ്രാന്‍സിസ് തടത്തില്‍ ന്യൂജേഴ്സി: ജൂലൈ 5,6,7 തീയതികളിൽ ഫിലാഡൽഫിയയിൽ നടക്കുന്ന ഫൊക്കാന നാഷണൽ കൺവെൻഷന്റെ ബാങ്ക്വറ്റ് കമ്മിറ്റി കോർഡിനേറ്റർ ആയി സജിമോന്‍ ആന്റണിയെ ചുമതലപ്പെടുത്തി. കൺവെൻഷന്റെ ഏറ്റവും ആകർഷണീയ ചടങ്ങായ ബാങ്ക്വറ്റ് സമ്മേളനത്തിൻറെ ഭാരിച്ച ഉത്തരവാദിത്വമാണ് നിലവിൽ നാഷണൽ കമ്മിറ്റി അംഗം കൂടിയായ സജിമോനിൽ...
റ്റാമ്പാ : മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡയുടെ (എം.എ.സി എഫ് ) പ്രസിഡൻറ് സജി കരിമ്പന്നൂർ ഫോമാ വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരരംഗത്തേക്ക് വരുവാൻ അണിയറയിൽ ഒരുക്കങ്ങൾ തുടങ്ങി . 2008-2010 കാലയളവിൽ ഫോമാ...
മറയൂര്‍ വന മേഖലയിലെ തീര്‍ത്ഥമല കുടി ഭാഗത്ത് പടര്‍ന്ന കാട്ടുതീ മറയൂര്‍: മറയൂര്‍ വന മേഖലയിലെ തീര്‍ത്ഥമല കുടിക്ക് സമീപത്തുള്ള കാടുകള്‍ തീപടര്‍ന്നു കത്തി നശിക്കുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോട് കൂടി പടര്‍ന്ന കാട്ടുതീ രാത്രി...
എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇതുവരെ വാങ്ങിയത് 25 ഇന്നോവ ക്രിസ്റ്റ കാറുകൾ.ടോയോട്ട ഇന്നോവയുടെ ആഡംബര മോഡലാണ് ക്രിസ്റ്റ. ക്രിസ്റ്റയുടെ ഒരു ഫുൾ ഓപ്ഷൻ ഡീസൽ മോഡൽ കിട്ടാൻ 26 ലക്ഷത്തിന് മേലെ ചിലവാകും....
പൊന്തൻപുഴ ഭൂമിയിടപാട് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്. കെ.എം.മാണിയാണ് നോട്ടീസ് നൽകിയത്. യുഡിഎഫും മാണിക്കൊപ്പം ചേർന്നപ്പോൾ സിപിഐ ഒറ്റപ്പെട്ടു. സിപിഎം മൗനം വാചാലമായിരുന്നു. മാണിയെ സ്വീകരിക്കുന്ന വിഷയത്തിൽ കൂടുതൽ...
സോള്‍ : അമേരിക്കയുമായി ചർച്ച നടത്താനും ചർച്ച അവസാനിക്കുംവരെ ആണവ പരീക്ഷണങ്ങൾ നിർത്തിവെക്കാനും തയ്യാറാണെന്ന് ഉത്തര കൊറിയ വായക്തനമാക്കി. കിം ജോങ് ഉന്നുമായി ചര്‍ച്ച നടത്തിയ ദക്ഷിണ കൊറിയന്‍ പ്രതിനിധി സംഘമാണ് ഇക്കാര്യം അറിയിച്ചത്.കഴിഞ്ഞ വര്‍ഷം...
ദമാസ്കസ്: സിറിയയില്‍ റഷ്യന്‍ യാത്രാവിമാനം തകര്‍ന്നുവീണ് 32 പേര് മരിച്ചു. സാങ്കേതിക തകരാറാണ് വിമാനം തകരാന്‍ കാരണമെന്നാണ് കരുതുന്നത്. 26 യാത്രക്കാരും ആറു വിമാന ജീവനക്കാരുമാണു മരിച്ചതെന്നു റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സിറിയയില്‍ വിമാനത്തെ...
ന്യൂഡല്‍ഹി: ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടും മൊബൈല്‍ ഫോണ്‍ നമ്പറും മറ്റു സേവനങ്ങളുമായും ബന്ധിപ്പിക്കേണ്ട അവസാന തീയതി നീട്ടാന്‍ സന്നദ്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ആധാര്‍ നിയമത്തിനെതിരായ ഹരജിയില്‍ വാദം കേള്‍ക്കുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്ര...