സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,568 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.82 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍...
ജിമ്മി കണിയാലി ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷൻ വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മാർച്ച്10ന് വൈകുന്നേരം അഞ്ചു മണി മുതൽ നടക്കുന്ന ‘സൂപ്പർ മാം’ മത്സരത്തിലെ വിജയിയെ 2015ലെ മിസ് ഇന്ത്യ യുഎസ് വിജയിയും 2016...
പി. പി. ചെറിയാൻ ഡാലസ് ∙ മാറ്റിവെക്കപ്പെട്ട ഗർഭാശയത്തിൽ നിന്നും പൂർണ്ണ വളർച്ചയെത്തിയ കുഞ്ഞിന് ജന്മം നൽകിയതായി ഡാലസ് ബെയ് ലർ മെഡിക്കൽ സെന്ററിന്റെ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. ഫെബ്രുവരിയിലായിരുന്നു ജനനമെങ്കിലും മാർച്ച് ആറിനാണ് ആശുപത്രി...
പി. പി. ചെറിയാൻ വാഷിംങ്ടൻ ∙ ഇന്ത്യൻ എംബസിയുടെ ഫോൺ നമ്പർ കോളർ ഐഡിയിൽ പ്രത്യക്ഷപ്പെടുന്ന തരത്തിലുള്ള വ്യാജ ഫോൺ കോളുകൾക്കെതിരെ വാഷിംഗ്ടൻ ഡിസി ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്. പണത്തിനുവേണ്ടി ഇന്ത്യൻ എംബസിയുടെ ഫോൺ നമ്പർ...
ജയ്പുർ: രാജസ്ഥാൻ ഉപതെരഞ്ഞെടുപ്പുകളിൽ കോണ്‍ഗ്രസ് തിരിച്ചുവരവ് തുടരുന്നു. ആറു ജില്ലാ കൗണ്‍സിലിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ നാലെണ്ണത്തിൽ കോണ്‍ഗ്രസ് വിജയിച്ചു. 20 പഞ്ചായത്ത് സമിതി സീറ്റുകളിൽ 12 എണ്ണത്തിലും ആറു മുനിസിപ്പൽ സീറ്റുകളിൽ നാലെണ്ണത്തിലും കോണ്‍ഗ്രസ് സ്ഥാനാർഥികൾ...
കോണ്‍ഗ്രസുമായി യതൊരു വിധ നീക്കുപോക്കും വേണ്ടെന്ന സിപിഎം കേരളഘടകത്തിന്റെയും പ്രകാശ് കാരാട്ടിന്റെയും വാദത്തെ തള്ളി കളഞ്ഞു കൊണ്ടു പശ്ചിമബംഗാൾ ഘടകം. ത്രിപുര തെര്ഞ്ഞെടുപ്പ്പരാജയത്തിലൂടെ തിരിച്ചുവരവ് പാതയൊരുക്കാൻ സിപിഎമ്മിനു പശ്ചിമബംഗാളിൽ കോണ്‍ഗ്രസിന്റെ സഹായം ആവശ്യമാണ്. അല്ലെങ്കിൽ മൂന്നാം...
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മന്ത്രി എ.കെ. ബാലനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ഇന്ദ്രന്‍സാണ് 2017ലെ മികച്ച നടന്. ആളൊരുക്കം എന്ന ചിത്രത്തിലെ പ്രകടനമാണ് ഇന്ദ്രന്‍സിന് പുരസ്കാരം നേടിക്കൊടുത്തത്. ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിന്...
ജോയിച്ചന്‍ പുതുക്കുളം ലോക സ്ത്രീ ശാക്തീകരണത്തിന് ഫൊക്കാന വനിതാ ഫോറത്തിന്റെ ആശംസകള്‍ അറിയിക്കുന്നതായി ഫൊക്കാന വിമന്‍സ് ഫോറം ചെയര്‍ പേഴ്സണ്‍ ലീലാ മാരേട്ടും വനിതാ ഫോറം എക്സിക്കുട്ടീവ് കമ്മിറ്റിയും പത്രക്കുറിപ്പിലൂടെ അറിയിച്ചു.അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ അന്തര്‍ദേശീയ...
തമിഴ്നാട്ടില്‍ പ്രതിഷേധം ആളി പടരുന്നു. രാവിലെ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയ പത്തോളം ബ്രാഹ്മണര്‍ക്കു നേരെയാണ് ആക്രമണം. ആക്രമികൾ ബ്രാഹ്മണരുടെ പൂണൂല് ബലമായി അറുത്തുമാറ്റി. എട്ടംഗ സംഘമാണ് ബ്രാഹ്മണര്‍ക്ക് നേരെ ആക്രമം നടത്തിയത്. പെരിയര്‍ അനുകൂല മുദ്രാവാക്യം...
നൈജീരിയയിലെ ബോര്‍ണോയിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 22 പേര് മരിച്ചു. 28 പേര്‍ക്ക് പരിക്കേറ്റു. ബോര്‍ണോയിലെ മാര്‍ക്കറ്റിനു സമീപിമാണ് സ്ഫോടനമുണ്ടായത്. മാര്‍ക്കറ്റില്‍ മൂന്ന് ചാവേറുകളാണ് സ്ഫോടനം നടത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വെള്ളിയാഴ്ചയാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും...
ദില്ലി: നീറ്റ് പരീക്ഷയ്ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് സുപ്രീം കോടതി നിര്‍ദേശം. സിബിഎസ് സിയ്ക്കാണ് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടുള്ളത്. നേരത്തെ നീറ്റ് പരീക്ഷയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് സിബിഎസ് സി ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ്...
ഇംഫാൽ: മണിപ്പൂരിൽ കുഴിബോംബ് സ്ഫോടനത്തിൽ സൈനികൻ കൊല്ലപ്പെട്ടു. മൂന്നു സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. മണിപ്പൂരിലെ തെഗ്നോപാലിലായിരുന്നു സംഭവം. മ്യാൻമർ അതിർത്തിയിൽ കരസേന ജവാൻമാർ പട്രോളിംഗ് നടത്തുന്നതിനിടെ കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റ ജവാൻമാരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിർണായക പോരാട്ടത്തിൽ നെയ്മറുടെ അഭാവത്തിൽ കരുത്തരായ റയൽ മാഡ്രിഡിനെ നേരിടാനിറങ്ങിയ പിഎസ്ജിക്ക് കനത്ത തിരിച്ചടി. ചാന്പ്യൻസ് ലീഗ് പോരാട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ മികവിലാണു റയൽ ജയം സ്വന്തമാക്കിയത്.ക്രിസ്റ്റ്യാനോ മുന്നിൽ നിന്ന് നയിച്ചതോടെ തകർപ്പൻ ജയത്തോടെ റയൽ...
മാർട്ടിൻ വിലങ്ങോലിൽ ഓക്ലഹോമ∙ ഓക്ലഹോമ മലയാളി അസോസിയേഷന്റെ 2018 ലേക്കുള്ള പുതിയ പ്രവർത്തക സമിതി ചുമതലയേറ്റു. ഷേർളി ജോൺ (പ്രസിഡന്റ്) ജയ് വാരിയത്തൊടി (വൈസ് പ്രസിഡന്റ് ), നവീൻ നായർ (സെക്രട്ടറി), മാത്യു ഫ്രാൻസിസ് (ജോയിന്റ് ...
കേരളനിയമസഭയിൽ ഗ്രനേഡുമായി ആദ്യം പ്രവേശിച്ചതു ഡിഐസി നേതാവായിരുന്ന ടി.എം ജേക്കബ്. കേരള കോണ്‍ഗ്രസ് ജേക്കബ് ലീഡറായിരുന്ന ടി.എം. ജേക്കബ് കോണ്‍ഗ്രസിൽ നിന്നും പിണങ്ങിയ കെ.കരുണാകരൻ ഡിഐസി ഉണ്ടാക്കിയപ്പോൾ കൂടിയിരുന്നു. ഡിഐസി എൽഡിഎഫിനോടു ചേർന്നു നിൽക്കുകയായിരുന്നു. ഉമ്മൻചാണ്ടി...
ഭൂമിദാനക്കേസിൽ കർദ്ദിനാളിന്റെ വാദങ്ങൾ വികലമായാണ് അഭിഭാഷകൻ കോടതിയിൽ അവതരിപ്പിച്ചതെന്ന സന്ദേഹം ഉയർന്നതോടെ അഭിഭാഷകനെ മാറ്റി നിശ്ചയിക്കാൻ മെത്രാൻ സമിതി നിർദ്ദേശം. എറണാകുളം അങ്കമാലി സഹായ മെത്രാ·ാർ സെബാസ്റ്റ്യൻ എടയന്ത്രത്താണ് കർദ്ദിനാളിനുവേണ്ടി അഭിഭാഷകനെ ഏർപ്പാടാക്കിയത്. മുതിർന്ന അഭിഭാഷകൻ...