സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,568 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.82 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍...
വിപ്ലവം പണി മുടക്കി അല്ല. പണി എടുത്താണ് എന്ന് തെളിയിച്ച രണ്ടു ദേശക്കാർ ആണ് ബംഗാളികളും, ആസാം കാരും. വിപ്ലവത്തോടും, സോഷ്യലിസത്തോടും പ്രണയമേറും തോറും വയറൊട്ടി എല്ലുന്തിയ പട്ടിണി സമൂഹം വർധിക്കുന്ന ഇന്ത്യൻ രാഷ്ട്രീയത്തിൽ പൊറുതി...
ശ്രീകുമാർ ഉണ്ണിത്താൻ ന്യൂയോര്‍ക്ക്: 2018 ജൂലൈ 5 മുതല്‍ 7 വരെ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്വന്ഷൻ സെന്റർ ആൻഡ് കസിനോ യിൽ വെച്ച് നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷനോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്കായി സ്പെല്ലിംഗ് ബീ മത്സരവും നടത്തുന്നു....
രശ്മി പ്രദീപ് ഡൽവേറിൽ നിര്യാതയായി . ഭർത്താവ് : പ്രദീപ് നായർ. ശവസംസ്കാരം ശനിയാഴ്ച നടക്കും. From Delware Malayali Association…
വിനോദ് ഡേവിഡ് കൊണ്ടൂര്‍ ചിക്കാഗോ: ജൂണ്‍ 21 മുതല്‍ 24 വരെ ചിക്കാഗോയില്‍ വച്ചു നടക്കുന്ന ഫോമ ഫാമിലി കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന പുരുഷന്മാര്ക്ക് തങ്ങളുടെ സര്‍ഗ്ഗാത്മക കഴിവുകളില്‍ മാറ്റുരയ്ക്കുന്നതിനായി ഫോമ “മലയാളി മന്നന്’മത്സരം സംഘടിപ്പിക്കുന്നു. കണ്‍വന്‍ഷനില്‍...
ഇസ്ലാമാബാദ്: യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ തഹ്രീകെ പാകിസ്താന്(ടി.ടി.പി) താലിബാന് നേതാവിന്റെ മകന് ഉള്‍പ്പെടെ 21 പേര് കൊല്ലപ്പെട്ടു. അഫ്ഗാനിസ്താനിലെ വടക്കുകിഴക്കന്‍ പ്രവിശ്യയായ കുനാറിലാണ് ബുധനാഴ്ച ആക്രമണം നടന്നത്. ടി.ടി.പി നേതാവ് മുല്ല ഫസലുല്ലയെ ലക്ഷ്യംവെച്ച് നടന്ന...
മട്ടാഞ്ചേരി: കൊച്ചിയില്‍നിന്ന് കെണ്ടയ്നറുമായി സിംഗപ്പൂരിലേക്ക് പോകുകയായിരുന്ന ചരക്കുകപ്പലിന് പുറംകടലില്‍വെച്ച് തീപിടിച്ച് ജീവനക്കാരന് മരിച്ചു. ബുധനാഴ്ച രാത്രി എേട്ടാടെ ലക്ഷദ്വീപിന് പടിഞ്ഞാറ് 130 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായത്. എ.എല്‍.എസ് ഡെറെസ് എന്ന കപ്പലിലുണ്ടായ തീപിടിത്തത്തില്‍ തായ്ലന്ഡ്...
മുംബൈ: 1993ലെ മുംബൈ സ്ഫോടന കേസിലെ പ്രതിയും അധോലോക നായകന് ദാവൂദ് ഇബ്രാഹിമിെന്റ കൂട്ടാളിയുമായ ഫാറൂഖ് തക്ലയെ സി.ബി.െഎ അറസ്റ്റ് ചെയ്തു. ഇയാളെ ദുബൈയില്‍ വെച്ചാണ് അറസ്റ്റ് ചെയ്തതെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര...
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ മുന്നേറ്റം നടത്തിയ ആശ്വാസത്തിലിരിക്കുന്ന ബിജെപിക്ക് തുടർച്ചയായി തിരിച്ചടികൾ വരുന്നു. ആന്ധ്രയിൻ എൻഡിഎ സഖ്യം പൊളിഞ്ഞു. ബിഹാറിൽ സഖ്യം പൊട്ടിത്തെറിയുടെ വക്കിലാണ്. ത്രിപുരയിൽ പാർട്ടി അക്രമങ്ങൾക്ക് കൂട്ടുനിൽക്കുന്നുവെന്നാണ് ആരോപണം. തമിഴ്നാട്ടിൽ ജാതീയ...
ആദിത്യവർമ- തൃശൂർ പൂരം ലോകപ്രശസ്തമാണ് . നഗരത്തിലെ രണ്ടു വിഭാഗക്കാർ തമ്മിലുള്ള വാശിയേറിയ മത്സരപൂരം. ആനയെഴുന്നെള്ളത്തും, ചെണ്ടമേളവും , പഞ്ചവാദ്യവും, കുടമാറ്റവും, വെടിക്കെട്ടും ഉൾപ്പെടെ പൂരത്തിൻറെ എല്ലാ പരിപാടികളിലും ഒന്നാമതാകാൻ ഇരുകൂട്ടരും മാസങ്ങളോളം പ്രയത്നിക്കുന്നു. പൂരത്തിന്...
ദില്ലി: ഹാദിയയുടെ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി വിധിച്ചു. വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന് എതിരെ ഷെഫിന് ജഹാന് ഹര്‍ജിയിലാണ് നിര്‍ണ്ണായക വിധി. കേരള ഹൈക്കോടതി നേരത്തെ പുറപ്പെടുവിച്ചിരുന്ന വിധി സുപ്രീം കോടതി റദ്ദാക്കി....
ഫ്രാൻസിസ് തടത്തിൽ ഫ്ലോറിഡ: ഫൊക്കാനയുടെ ഫൊക്കാന റീജിയണൽ വൈസ് പ്രസിഡന്റ് ആയി മലയാളി അസോസിയേഷൻ ഓഫ് ഫ്ലോറിഡ സെക്രട്ടറി ജോൺ കല്ലോലിക്കൽ മത്സരിക്കുന്നു.കഴിഞ്ഞ ദിവസം മലയാളി അസോസിയേഷൻ ഓഫ് ഫ്ലോറിഡ പ്രസിഡന്റ് ഡോളി വേണാടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം...
ജോർജ് ഓലിക്കല്‍ ഫിലഡല്‍ഫിയ ∙ പമ്പ മലയാളി അസ്സോസിയേഷനിലെ അംഗങ്ങൾക്കും അഭ്യൂദയകാംക്ഷികള്ക്കുമായി ഏപ്രില്‍ 28 ശനിയാഴ്ച അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യേഗിക വസതിയായ വാഷിംങ്ടണ്‍ ഡിസിയിലുള്ള വൈറ്റ് ഹൗസിലേയ്ക്ക് ടൂര്‍ സംഘടിപ്പിക്കുന്നു. റജിസ്ട്രേഷനുള്ള അവസാന തിയതി മാര്‍ച്ച്...
പി.ഡി. ജോര്‍ജ് നടവയല്‍ ഫിലഡല്‍ഫിയ ∙ ജൂലൈ അഞ്ച് വ്യാഴം മുതല്‍ ജൂലൈ എട്ട് ഞായര്‍ വരെ ഫിലഡല്‍ഫിയാ വാലീ ഫോര്‍ജ് കണ് വെന്ഷന് സെന്ററില്‍ (1160 1st Ave, King of Prussia, PA...
പി. പി. ചെറിയാൻ ഹൂസ്റ്റൺ ∙ മാർച്ച് ആറിന് ടെക്സസിൽ നടന്ന പ്രൈമറി തിരഞ്ഞെടുപ്പിൽ ഉയർന്ന സ്ഥാനങ്ങളിലേക്ക് മത്സരിച്ച ഇന്ത്യൻ വംശജരിൽ കുൽകർണിക്ക് (39) മാത്രം ആശ്വാസ വിജയം. ടെക്സസ് 22 കൺഗ്രിഷണൽ ഡിസ്ട്രിക്റ്റിൽ നിന്നും...
ജിനേഷ് തമ്പി ന്യൂജേഴ്സി ∙ വേൾഡ് മലയാളി കൗണ്‍സിൽ ന്യൂജഴ്സി പ്രൊവിൻസിന്റെ 2018-2020 ലേക്കുള്ള പുതിയ ഭരണസമിതി പിന്റോ കണ്ണമ്പള്ളിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. തങ്കമണി അരവിന്ദനാണ് പുതിയ ചെയർപേഴ്സൺ. മാർച്ച് അഞ്ച് ഞായറാഴ്ച ന്യൂജേഴ്സിയിലെ എഡിസൺ...