തിരുവനന്തപുരം: പരാതിക്കാരോട് കയര്‍ത്ത് സംസാരിച്ചെന്ന ആരോപണത്തില്‍ വിശദീകരണവുമായി വനിതാ കമ്മീഷന് അധ്യക്ഷ എംസി ജോസഫൈന്. , റിപ്പോര്‍ട്ട് ചെയ്യുന്നതിനു മുന്‍പ് വാര്‍ത്തയുടെ സത്യാവസ്ഥ ബോധ്യപ്പെടുക എന്ന പത്രപ്രവര്‍ത്തനത്തിന്റെ...
പി പി ചെറിയാൻ വാഷിങ്ടൻ ഡി സി ∙ ഭരണത്തിലേറി രണ്ടാം ദിവസം ജോ ബൈഡനെതിരെ ഇംപീച്ച്മെന്റിനു തയാറായി റിപ്പബ്ലിക്കൻ പാർട്ടി. ഇംപീച്ച്മെന്റ് ആർട്ടിക്കിൾ ഔദ്യോഗികമായി റിപ്പബ്ലിക്കൻ പാർട്ടി ഫയൽ ചെയ്തു. അറ്റ്ലാന്റയിൽ നിന്നുള്ള റിപ്പബ്ലിക്കൻ...
പി പി ചെറിയാൻ ഹൂസ്റ്റൺ ∙ ഫോർട്ട്ബെൻഡ് കൗണ്ടിയിൽ കോവിഡ് 19 വാക്സീന് റജിസ്റ്റര്‍ ചെയ്തവർക്കാവശ്യമായ ഡോസ് ലഭിച്ചതായി കൗണ്ടി ജഡ്ജിയും മലയാളിയുമായ കെ. പി. ജോർജ് അറിയിച്ചു. 5850 ഡോസ് ഫൈസർ വാക്സീൻ സ്റ്റേറ്റ്...
റിയോ ഡി ഷാനെയ്റോ: ബ്രസീലിലേക്ക് കോവിഡ് വാക്സിന് കയറ്റി അയച്ചതിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബൊല്‍സനാരോ. കോവിഡ് പ്രതിസന്ധി തരണം ചെയ്യാനുള്ള ശ്രമത്തില്‍ ഇന്ത്യയെ പോലെ മഹത്തായ...
ഇന്ധനവില വീണ്ടും കുതിക്കുന്നു. പെട്രോളിനും ഡീസലിനും തുടര്‍ച്ചയായി ഇന്നും വില വര്‍ധിച്ചു. പെട്രോളിന് ലിറ്ററിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു ലിറ്റര്‍ പെട്രോളിന് കൊച്ചിയില്‍ 85.97 രൂപയും തിരുവനന്തപുരത്ത്...
ഇടുക്കി: മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറിവെച്ച കേസില്‍ പ്രതികളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് വനം വകുപ്പ്. പ്രതികള്‍ ഇതിന് മുമ്പും നായാട്ട് നടത്തിയിട്ടുണ്ടെന്നും സംഘം മുള്ളന്‍പന്നിയെയും കെണിവച്ച് പിടിച്ച് കറിവെച്ചെന്നും വനം വകുപ്പ് അറിയിച്ചു....
കൊല്ലം: മുളങ്കാടകം ക്ഷേത്രത്തില്‍ തീപിടിത്തത്തില്‍ ചുറ്റമ്പലത്തിന്റെ മുന്‍ഭാഗം കത്തി നശിച്ചു. ശനിയാഴ്ച രാവിലെ നാലു മണിക്ക് ചുറ്റമ്പലത്തിനു മുകളില്‍നിന്നു തീ ഉയരുന്നത് ദേശീയപാതയില്‍ പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് ദേശീയപാതയില്‍നിന്നു കുറച്ച്...
ബെംഗളൂരു : തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ മുത്തൂറ്റ് ശാഖയില്‍ ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ സംഘത്തിലെ നാല് പേര് പിടിയില്‍ . ഹൈദ്രാബാദില്‍ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘമാണ്...
ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ ഗോദാവരി ജില്ലയില്‍ അജ്ഞാത രോഗം സ്ഥിരീകരിച്ചു. പുല്ല, കോമിരെപള്ളി ഗ്രാമങ്ങളിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് നിരവധി പേരെ എലുരു സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപസ്മാരം, ഛര്‍ദ്ദി തുടങ്ങിയവയാണ് ലക്ഷണങ്ങള്‍....
ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഒന്‍പത് കോടി എണ്‍പത്തേഴ് ലക്ഷം കടന്നിരിക്കുന്നു. ആറ് ലക്ഷത്തിലധികം പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. മരണസംഖ്യ ഇരുപത്തൊന്ന് ലക്ഷം കടന്നു. ഏഴ് കോടി പേര്...
ദുബയ്: ദുബയില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് നല്കുന്ന കൊവിഡ് പരിശോധനകള്‍ വിശ്വസനീയമല്ലെന്ന സംശയം ഉയര്‍ന്നതിനെത്തുടര്‍ന്ന് യുനൈറ്റഡ് അറബ് എമിറേറ്റില്‍നിന്നുള്ള എല്ലാ വിമാനങ്ങളും അഞ്ച് ദിവസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഡെന്മാര്ക്ക് അറിയിച്ചു.ഇക്കാര്യം സമഗ്രമായി അന്വേഷിക്കാന്‍ അനുവദിക്കാനും പരിശോധന...
അജ്മാന്: കോവിഡ് വാക്സിന് സ്വീകരിക്കുന്നതില്‍ അജ്മാനിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കാളികളായി. മഹാമാരിയെ പ്രതിരോധിക്കുന്നതിെന്റ ഭാഗമായി അജ്മാനിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നല്കിയ നിര്‍ദേശത്തെ തുടര്‍ന്ന് നിരവധിപേര്‍ കോവിഡ് വാക്സിന് സ്വീകരിക്കാന്‍ മുന്നോട്ട് വന്നു. താമസ കുടിയേറ്റ...
ടൊറന്റോ: ലോകമെമ്പാടുമുള്ള മലയാളി മുസ്ലിം സഹോദരി സഹോദരങ്ങൾക്കായി നോർത്ത് അമേരിക്കൻ നെറ്റ്വർക്ക് ഓഫ് മലയാളി മുസ്ലിം അസോസിയേഷൻസ് (NANMMA) മാട്രിമോണി വെബ്സൈറ്റ് (www.nanmmamatrimonial.com) കഴിഞ്ഞ ജനുവരി 9 നു പ്രകാശനം ചെയ്തു. (Nanmmanikah) എന്ന കീവേഡ്...
സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടായ തീപിടുത്തം ബിസിജി, റോട്ടാ വക്സിന് ഉത്പാദനത്തെ ബാധിക്കുമെന്ന് കമ്പനി. വ്യാഴാഴ്ച 2.45 നായിരുന്നു നിര്‍മാണത്തിലുണ്ടായിരുന്ന കെട്ടിടത്തിന് തീപിടിച്ചത്. തീപിടുത്തത്തില്‍ കമ്പനിയ്ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്ന് സിറെ ഇന്‍സ്റ്റിറ്റ്യൂട്ട് അദികൃതര്‍ വ്യക്തമാക്കി. ‘പൂണെയിലെ മഞ്ചരിയിലുള്ള...
തിരുവല്ല പെരുന്തുരുത്തിയില്‍ കെ.എസ്.ആര്.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി രണ്ട് പേര് മരിച്ചു. 18 പേര്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രികനായ ചെങ്ങന്നൂര്‍ പെരളശ്ശേരി സ്വദേശി ജെയിംസ് ചാക്കോയും അദ്ദേഹത്തോടൊപ്പം യാത്ര ചെയ്ത സ്ത്രീയുമാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട്...
ബിഎസ്എഫിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ പരാമര്‍ശം നിര്‍ഭാഗ്യകരമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷന് സുനില്‍ അറോറ. അതിര്‍ത്തിയില്‍ ബിഎസ്എഫ് ജനങ്ങളെ ഒരു പ്രത്യേക പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്ന് തൃണമൂല്‍ ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ്...