Connect with us
Malayali Express

Malayali Express

യു​എ​ന്‍ പൊ​തു​സ​ഭ​യി​ല്‍ ഇ​മ്രാ​ന്‍ ഖാ​ന്‍റെ പ്ര​സം​ഗം ബ​ഹി​ഷ്‌​ക​രി​ച്ച്‌ ഇ​ന്ത്യ

INDIA

യു​എ​ന്‍ പൊ​തു​സ​ഭ​യി​ല്‍ ഇ​മ്രാ​ന്‍ ഖാ​ന്‍റെ പ്ര​സം​ഗം ബ​ഹി​ഷ്‌​ക​രി​ച്ച്‌ ഇ​ന്ത്യ

Published

on

ജ​നീ​വ: ഐ​ക്യ​രാ​ഷ്ട്ര​സ​ഭാ പൊ​തു​സ​ഭ​യി​ല്‍ പാ​ക്കി​സ്ഥാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന്‍റെ പ്ര​സം​ഗം ബ​ഹി​ഷ്‌​ക​രി​ച്ച്‌ ഇ​ന്ത്യ. കാ​ഷ്മീ​ര്‍ വി​ഷ​യം ഉ​ന്ന​യി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ഇ​മ്രാ​ന്‍ വി​മ​ര്‍​ശി​ച്ച​പ്പോ​ഴാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ഇ​ന്ത്യ​ന്‍ പ്ര​തി​നി​ധി​യാ​യ മി​ജി​തോ വി​നി​ദോ​യാ​ണ് ഇ​റ​ങ്ങി​പ്പോ​യ​ത്. കാ​ഷ്മീ​ര്‍ ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന ഭാ​ഗ​മെ​ന്നും പാ​ക് അ​ധി​നി​വേ​ശം മാ​ത്ര​മാ​ണ് പ്ര​ശ്‌​ന​മെ​ന്നും ഇ​ന്ത്യ സ​ഭ​യി​ല്‍ ഉ​ന്ന​യി​ച്ചു..

പാ​ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യ്ക്ക് ഇ​ന്ത്യ മ​റു​പ​ടി ന​ല്‍​കു​മെ​ന്ന് ഇ​മ്രാ​ന്‍റെ പ്ര​സം​ഗ​ത്തി​നു​ശേ​ഷം ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ലെ ഇ​ന്ത്യ​യു​ടെ സ്ഥി​രം പ്ര​തി​നി​ധി​യാ​യ ടി.​എ​സ്. തി​രു​മൂ​ര്‍​ത്തി ട്വീ​റ്റ് ചെ​യ്തു.

Continue Reading

Latest News