Connect with us
Malayali Express

Malayali Express

അമേരിക്കയില്‍ കൊവിഡ് മരണം 2 ലക്ഷം കവിഞ്ഞു

LATEST NEWS

അമേരിക്കയില്‍ കൊവിഡ് മരണം 2 ലക്ഷം കവിഞ്ഞു

Published

on

അമേരിക്കയില്‍ കൊവിഡ് മരണം 2 ലക്ഷംകവിഞ്ഞു. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയാണ് അമേരിക്കയിലെ കൊവിഡ് സ്ഥിതി സംബന്ധിച്ച കണക്കുകള്‍ പുറത്തു വിട്ടത്.രാജ്യത്ത് 7,097,879 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 205,471 ആയി.4,346,110 പേരാണ് ഇതുവരെ സുഖം പ്രാപിച്ചത്.

ന്യൂയോര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്.മുപ്പത്തി മൂവായിരത്തിലധികം പേരാണ് ന്യൂയോര്‍ക്കില്‍ മരിച്ചത്.ന്യൂജഴ്സിയില്‍ പതിനാറായിരത്തിലധികവും ടെക്സസ് ,കാലിഫോര്‍ണിയ ഫ്ലോറിഡ എന്നിവിടങ്ങളില്‍ പതിമൂവായിരത്തിലധികമാണ് കൊവിഡ് മരണസംഖ്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Continue Reading

Latest News