Connect with us
Malayali Express

Malayali Express

കാ​ഷ്മീ​രില്‍ ജ​യ്ഷ് ഭീ​ക​ര​നെ സു​ര​ക്ഷാ​സേ​ന ഏറ്റുമുട്ടലില്‍ വ​ധി​ച്ചു

INDIA

കാ​ഷ്മീ​രില്‍ ജ​യ്ഷ് ഭീ​ക​ര​നെ സു​ര​ക്ഷാ​സേ​ന ഏറ്റുമുട്ടലില്‍ വ​ധി​ച്ചു

Published

on

ശ്രീ​ന​ഗ​ര്‍ : ജമ്മു കാ​ഷ്മീ​രി​ല്‍ ജ​യ്ഷ്-​ഇ-​മു​ഹ​മ്മ​ദ് ഭീ​ക​ര​നെ സു​ര​ക്ഷാ​സേ​ന ഏ​റ്റു​മു​ട്ട​ലി​ല്‍ വ​ധി​ച്ചു . ഏറ്റുമുട്ടലില്‍ ഒ​രു രാ​ഷ്‌​ട്രീ​യ റൈ​ഫി​ള്‍​സ് ജ​വാ​നു പ​രി​ക്കേ​റ്റു .

ബ​ഡ്ഗാം ജി​ല്ല​യി​ലെ ച​രാ​രെ-​ഇ-​ഫ​രീ​ഫ് മേ​ഖ​ല​യി​ലാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ല്‍ നടന്നത് . അ​സി​ഫ് ഷാ ​ആ​ണു കൊ​ല്ല​പ്പെ​ട്ട​ത് . ഭീ​ക​ര​ന്‍റെ പ​ക്ക​ല്‍ നി​ന്ന് ആ‍​യു​ധ​ങ്ങ​ളും വെ​ടി​യു​ണ്ട​ക​ളും ക​ണ്ടെ​ടു​ത്തിട്ടുണ്ടെന്ന് സൈനീകവൃത്തം അറിയിച്ചു .

Continue Reading

Latest News