Connect with us
Malayali Express

Malayali Express

ബെവ്കോയിലും കൊവിഡ്: കാസര്‍കോട് വെളളരിക്കുണ്ടിലെ ഔട്ട്‌ലെറ്റ് അടച്ചു

KERALA

ബെവ്കോയിലും കൊവിഡ്: കാസര്‍കോട് വെളളരിക്കുണ്ടിലെ ഔട്ട്‌ലെറ്റ് അടച്ചു

Published

on

കാസര്‍കോട്: കാസര്‍കോട് വെളളരിക്കുണ്ടിലെ ബെവ്കോ ഔട്ട്‌ലെറ്റ് അടച്ചു. കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ച എക്സൈസ് ഉദ്യോഗസ്ഥന്‍ ഇവിടെ എത്തിയിരുന്നു എന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ഔട്ട്‌ലെറ്റ് അടച്ചത്. ജീവനക്കാരോട് നിരീക്ഷണത്തില്‍പോകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതോടെ ഔട്ട്ലെറ്റില്‍ മദ്യം വാങ്ങാന്‍ എത്തിയവരും ആശങ്കയിലായി. കാഞ്ഞങ്ങാട്ട് മൂന്ന് എക്സൈസ് ഓഫീസുകളും അടച്ചു.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News