Connect with us
Malayali Express

Malayali Express

മരണവീട്ടിലെ ആള്‍ക്കൂട്ടം : അന്വേഷണം ആരംഭിച്ചു

KERALA

മരണവീട്ടിലെ ആള്‍ക്കൂട്ടം : അന്വേഷണം ആരംഭിച്ചു

Published

on

ആ​ലു​വ: മ​ര​ണ​വീ​ട്ടി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യി ധാ​രാ​ളം ആ​ളു​ക​ള്‍ എ​ത്തി​യ സം​ഭ​വ​ത്തി​ല്‍ അ​ധി​കൃ​ത​ര്‍ ന​ട​പ​ടി​ക്ക്. ക​ണ്ടെ​യ്​​ന്‍​മ​െന്‍റ് സോ​ണാ​യ ആ​ലു​വ ന​ഗ​ര​സ​ഭ​യി​ലെ 26ാം വാ​ര്‍ഡി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം കാ​ണാ​ന്‍ ഇ​രു​നൂ​റോ​ളം പേ​രെ​ത്തി​യ​ത്. സം​സ്കാ​രം ക​ഴി​ഞ്ഞ് ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ വ​യോ​ധി​ക​യു​ടെ വീ​ട്ടി​ലെ ര​ണ്ട് അം​ഗ​ങ്ങ​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ​ര​ണ വീ​ട്ടി​ലെ​ത്തി​യ ഇ​വ​രു​ടെ ബ​ന്ധു​ക്ക​ളുടെയും സുഹൃത്തുകളുടെയും അ​യ​ല്‍വാ​സി​ക​ളുടെ​യും വി​വ​രം ശേ​ഖ​രി​ച്ചു​വ​രു​ക​യാ​ണ്.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News