Connect with us
Malayali Express

Malayali Express

ക​ട​ലി​ല്‍ കാ​ണാ​താ​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മൃ​ത​ദേ​ഹം കിട്ടി

KERALA

ക​ട​ലി​ല്‍ കാ​ണാ​താ​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മൃ​ത​ദേ​ഹം കിട്ടി

Published

on

തൃ​ശൂ​ര്‍: ചാ​വ​ക്കാ​ട് ബ്ലാ​ങ്ങാ​ട് കു​മാ​ര​ന്‍​പ​ടി ക​ട​പ്പു​റ​ത്ത് ക​ട​ലി​ല്‍ കാ​ണാ​താ​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മൃ​ത​ദേ​ഹം കണ്ടുകിട്ടി. ജ​ഗ​ന്നാ​ഥ​ന്‍, ജി​ഷ്ണു എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. ജി​ഷ്ണു​വി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ​യും ജ​ഗ​ന്നാ​ഥ​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ​യുമാണ് കിട്ടിയത്. കാ​ണാ​താ​യ മ​റ്റൊ​രു വി​ദ്യാ​ര്‍​ഥി​യാ​യ വി​ഷ്ണു​വി​ന്‍റെ മൃ​ത​ദേ​ഹം നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ 29ന് ​രാ​വി​ലെ അ​ഞ്ചു യു​വാ​ക്ക​ളാ​ണ് തി​ര​യി​ല്‍​പ്പെ​ട്ട​ത്. ഇ​വ​രി​ല്‍ ര​ണ്ടു പേ​രെ വ​ള്ള​ക്കാ​ര്‍ ര​ക്ഷ​പെ​ടു​ത്തി​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച്ച ക്രി​ക്ക​റ്റ് ക​ളി​ച്ച ശേ​ഷം പ​ന്ത് എ​ടു​ക്കാ​നാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ക​ട​ലി​ല്‍ ഇ​റ​ങ്ങി​യ​ത്. തി​ര​യ​ടി​ച്ച​തോ​ടെ ഇ​വ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ക‍​യാ​യി​രു​ന്നു.

കാ​ണാ​താ​യ​വ​ര്‍​ക്കു​വേ​ണ്ടി നേ​വി ഹെ​ലി​കോ​പ്റ്റ​ര്‍ അ​ട​ക്കം ഉ​പ​യോ​ഗി​ച്ചു വി​പു​ല​മാ​യ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നു. ബോ​ട്ടു ക​ളും യ​ന്ത്രം ഘ​ടി​പ്പി​ച്ച നാ​ട​ന്‍​ വ​ള്ള​ങ്ങ​ളു​മാ​യി 25ല്‍​പ​രം യാ​ന​ങ്ങ​ള്‍ തീ​ര​ക്ക​ട​ലി​ലും ഉ​ള്‍​ക്ക​ട​ലി​ലു​മാ​യി തെ​ര​ച്ചി​ല്‍ ന​ട​ത്തി.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News