Friday, April 19, 2024
HomeObituaryശോഭനാ കുമാരി ഭാരതി (65) എഡ്‌മണ്ടനിൽ അന്തരിച്ചു

ശോഭനാ കുമാരി ഭാരതി (65) എഡ്‌മണ്ടനിൽ അന്തരിച്ചു

എഡ്‌മണ്ടൻ : മുക്കംപാലമൂട് കവിതൻ  നിവാസിൽ   ശോഭനാ  കുമാരി ഭാരതി (65) ഹൃദയസ്തഭനം മൂലം എഡ്‌മണ്ടനിൽ അന്തരിച്ചു. മക്കളോടൊപ്പം സമയം ചിലവഴിക്കാൻ വിസിറ്റിംഗ്  വിസയിൽ കാനഡയിൽ എത്തിയപ്പോഴായിരുന്നു മരണം.
പരേതയുടെ ഭർത്താവ്  ജി. സുശീലൻ (റിട്ട. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ)  ,മക്കൾ: കവിതൻ(മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ)  , സജിൻ (കാനഡ), മരുമക്കൾ ഷീന , സ്വീറ്റി (കാനഡ)
പൊതുദർശനം Park Place Funeral Home Chapel & Crematorium Ltd, Sherwood park Edmonton, AB T8H 2C1.ഡിസംബർ 30, 9.30 AM (MST) ന്  , തുടർന്ന് 10 .00  മണിക്ക് ശവസംസ്‌കാരം നടക്കുന്നതായിരിക്കും.
ജോസഫ് ജോൺ കാൽഗറി
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular