INDIA
ഡി.എം.കെ ആഹ്വാനം ചെയ്ത ബന്ദില്‍ വ്യാപക അക്രമം; സ്റ്റാലിനടക്കമുള്ളവര്‍ അറസ്റ്റില്‍

ചെന്നൈ: കാവേരി വിഷയത്തില്‍ തമിഴ്നാട്ടില്‍ ഡി.എം.കെ ആഹ്വാനം ചെയ്ത ബന്ദില്‍ വ്യാപക അക്രമം. ഹര്‍ത്താലിനെ തുടര്‍ന്ന് സംസ്ഥാനത്ത് പലയിടത്തും അക്രമസംഭവങ്ങള്‍ ഉണ്ടായി. കാവേരി നദീജല മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കാന്‍ വൈകുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഡി.എം.കെ ബന്ദിന് ആഹ്വാനം നല്‍കിയത്. മറീന ബീച്ചിലേക്ക് പ്രകടനം നടത്തിയ പാര്‍ട്ടി നേതാവ് എം.കെ സ്റ്റാലിന് അടക്കമുള്ളവരെ പോലീസ് അറസ്റ്റു ചെയ്തു.
സംസ്ഥാനത്തെ പലയിടത്തും റോഡ്, റെയില്‍ ഗതാഗതങ്ങള്‍ സമരാനുകൂലികള്‍ സ്തംഭിപ്പിച്ചു. അണ്ണാശാല, കോടമ്പക്കം, നുങ്കംപക്കം എന്നിവിടങ്ങളില്‍ പ്രതിഷേധം ശക്തമാണ്. ബന്ദിനെ തുടര്‍ന്ന് ഹൊസൂര്‍, ട്രിച്ചി എന്നിവിടങ്ങളില്‍ ബസ് സര്‍വീസുകള്‍ തടസ്സപ്പെട്ടു.
-
KERALA4 mins ago
വൈഗയെ താന്‍ കഴുത്ത് ഞെരിച്ച് കൊന്നു: പിതാവ് സനു മോഹന്‍
-
KERALA9 mins ago
കോട്ടയം മെഡിക്കല്‍ കോളജിലും ശ്രീചിത്രയിലും അടിയന്തര ശസ്ത്രക്രിയകള്‍ മാത്രം
-
KERALA14 mins ago
കേരളത്തില്‍ ചൊവ്വാഴ്ച മുതല്‍ രാത്രി കര്‍ഫ്യു
-
KERALA9 hours ago
ഓക്സിജന്‍ ലഭ്യമാക്കിയതിന് ശൈലജ ടീച്ചര്‍ക്ക് നന്ദി അറിയിച്ച് ഗോവ ആരോഗ്യമന്ത്രി
-
KERALA9 hours ago
കോവിഡ് : പി.എസ്.സി പരീക്ഷകളും അഭിമുഖവും മാറ്റിവെച്ചു
-
INDIA9 hours ago
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി
-
INDIA10 hours ago
ലോകത്ത് കൊവിഡ് രോഗികള്‍ 14.20 കോടി കടന്നു : രോഗമുക്തരായത് 12 കോടി പേര്
-
INDIA10 hours ago
നടന് വിവേകിന്റെ മരണത്തില്‍ വിമര്‍ശനവുമായി മന്‍സൂര്‍ അലിഖാന്