Connect with us
Malayali Express

Malayali Express

സല്‍മാന്‍ ഖാന്‍ പ്രതിയായ മാന്‍ വേട്ടയാടല്‍ കേസ്: വിധി ഇന്ന്

INDIA

സല്‍മാന്‍ ഖാന്‍ പ്രതിയായ മാന്‍ വേട്ടയാടല്‍ കേസ്: വിധി ഇന്ന്

Published

on

ജോധ്പുർ : ബോളിവുഡ് നടൻ സൽമാൻ ഖാനും കൂട്ടരും 1998ൽ മാനിനെ വേട്ടയാടിയ കേസിൽ വിധി ഇന്ന്.1998 ല്‍ രജിസ്റ്റര്‍ ചെയ്‌ത കേസില്‍ സിനിമാ താരങ്ങളായ സെയ്‌ഫ്‌ അലി ഖാന്‍, തബു, സൊനാലി ബിന്ദ്ര, നീലം എന്നിവരും സല്‍മാന്റെ സഹായികളായ ദുഷ്യന്ത്‌ സിങ്‌, ദിനേഷ്‌ ഗൗരേയും പ്രതികളാണ്‌. ‘ഹം സാത്ത്‌ സാത്ത്‌ ഹേ’ എന്ന ഹിന്ദി സിനിമയുടെ ഷൂട്ടിംഗിനിടെ ജോധ്‌പൂരിലെ ഗ്രാമത്തില്‍ വച്ച്‌ രണ്ട്‌ കൃഷ്‌ണ മാനുകളെ സല്‍മാന്‍ ഖാന്‍ വെടിവെച്ച്‌ കൊലപ്പെടുത്തി എന്നാണ്‌ കേസ്‌. സംഭവം നടക്കുന്ന സമയത്ത്‌ സല്‍മാനൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്നവരാണ്‌ കൂട്ടു പ്രതികള്‍.

Continue Reading

Latest News