Connect with us
Malayali Express

Malayali Express

മീ​ന​ച്ചി​ലാ​റ്റി​ല്‍ കാ​ണാ​താ​യ വി​ദ്യാ​ര്‍​ഥി​നി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

KERALA

മീ​ന​ച്ചി​ലാ​റ്റി​ല്‍ കാ​ണാ​താ​യ വി​ദ്യാ​ര്‍​ഥി​നി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

Published

on

പാ​ലാ: മീ​ന​ച്ചി​ലാ​റ്റി​ല്‍ കാ​ണാ​താ​യ വി​ദ്യാ​ര്‍​ഥി​നി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ടി​മ​റ്റം പൂ​വ​ത്തേ​ട്ട് അ​ഞ്ജു ഷാ​ജി​യാ​ണ് (20) മ​രി​ച്ച​ത്.

പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ ചേ​ര്‍​പ്പു​ങ്ക​ല്‍ പാ​ല​ത്തി​ല്‍ നി​ന്നും ഒ​ന്ന​ര​ക്കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ ചെ​മ്പി​ളാ​വി​ല്‍ മൃ​ത​ദേ​ഹം പൊ​ങ്ങു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് പെ​ണ്‍​കു​ട്ടി ചേ​ര്‍​പ്പു​ങ്ക​ല്‍ പാ​ല​ത്തി​ല്‍ നി​ന്നും ചാ​ടി​യ​ത്.

കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ കോ​ള​ജി​ല്‍ ബി​കോം അ​വ​സാ​ന വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നി​യാ​യ അ​ഞ്ജു യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷ​യെ​ഴു​താ​ന്‍ ശ​നി​യാ​ഴ്ച ചേ​ര്‍​പ്പു​ങ്ക​ല്‍ കോ​ള​ജി​ലെ​ത്തി​യി​രു​ന്നു. പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല വി​ഷ​യ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. വൈ​കു​ന്നേ​ര​മാ​യി​ട്ടും പെ​ണ്‍​കു​ട്ടി വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്താ​ത്ത​തി​നെ​ത്തു​ട​ര്‍​ന്നു വീ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

തു​ട​ര്‍​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ ബാ​ഗും മൊ​ബൈ​ല്‍ ഫോ​ണും ചേ​ര്‍​പ്പു​ങ്ക​ല്‍ പാ​ല​ത്തി​നു സ​മീ​പം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ പെ​ണ്‍​കു​ട്ടി ആ​റി​ന്‍റെ ഭാ​ഗ​ത്തേ​ക്ക് ന​ട​ന്നു വ​രു​ന്ന​ത് വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ് ഫ​യ​ര്‍​ഫോ​ഴ്സും മു​ങ്ങ​ല്‍ വി​ദ​ഗ്ധ​രും മീ​ന​ച്ചി​ലാ​റ്റി​ല്‍ തെ​ര​ച്ചി​ല്‍ തു​ട​ങ്ങി​യ​ത്. പെ​ണ്‍​കു​ട്ടി ആ​റ്റി​ല്‍ ചാ​ടു​ന്ന​ത് ആ​രും ക​ണ്ടി​രു​ന്നി​ല്ല.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News