INDIA
അഞ്ചു വയസ്സുകാരന് കാറില്‍ ശ്വാസംമുട്ടി മരിച്ചു

പുണെ: ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്ന കാറില്‍ അബദ്ധത്തില്‍ കുടുങ്ങിപ്പോയ അഞ്ചു വയസ്സുകാരന് ശ്വാസംമുട്ടി മരിച്ചു. കാറിനകത്തെ ചൂടില്‍ മുഖവും കഴുത്തും തലയും പൊള്ളിയ നിലയില്‍ കുട്ടിയുടെ ജീവനറ്റ ശരീരം കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഉച്ചക്കുശേഷം കൂട്ടുകാരോടൊപ്പം കളിക്കാനായി വീട്ടില്‍ നിന്നിറങ്ങിയ കരണ്‍ പാണ്ഡെ എന്ന ബാലനാണ് ദാരുണമായി മരിച്ചത് ചൂടില്‍നിന്ന് രക്ഷതേടി കാറിനകത്ത് കയറിയ ബാലന് അബദ്ധത്തില്‍ അതിനകത്ത് കുടുങ്ങിപ്പോയതാവാമെന്ന് പൊലീസ് പറയുന്നു. കാണാതായ കുട്ടിയെ തേടി മണിക്കൂറുകള്‍ തിരച്ചില്‍ നടത്തിയതിനൊടുവില്‍ ആണ് പൊള്ളിയ ശരീരവുമായി വീട്ടുകാരും പൊലീസും കാറിനകത്ത് കണ്ടെത്തിയത്.
-
KERALA8 hours ago
ചൊറിയാന്‍ വന്നാല്‍ മൈൻഡ് ചെയ്യില്ല: ചെറിയാന് ഫിലിപ്പ് പോകുന്നെങ്കില്‍ പോകട്ടെ; സിപിഎമ്മിന് വെറെ മാര്‍ഗമില്ല
-
KERALA8 hours ago
വിദ്വേഷ പരാമര്‍ശം: മന്ത്രി സുനില്‍കുമാര്‍ കുരുക്കില്‍; പരാതി കോടതിയിലേക്ക്
-
KERALA9 hours ago
കതിരൂര്‍ ബോംബ് നിര്മ്മാണകേസ്: അട്ടിമറിക്കാന്‍ സിപിഎം; ഒത്തുകളിക്കാന്‍ പോലീസ്
-
KERALA9 hours ago
കണക്കില്ലാതെ ഷാജി: വിജിലന്‍സ് പെടുത്തി കളഞ്ഞു; മുട്ടുവിറച്ചു കെ.എം. ഷാജി
-
KERALA9 hours ago
ജാമ്യാപേക്ഷ: അപേക്ഷ മൈൻഡ് ചെയ്യാതെ കോടതി; ബിനീഷ് കുരുക്കില്‍ തന്നെ
-
INDIA10 hours ago
മഹാരാഷ്ട്രയില്‍ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം: 13 പേര് മരിച്ചു
-
INDIA10 hours ago
രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 3.3 ലക്ഷം കടന്നു
-
KERALA10 hours ago
വയനാട്ടില്‍ ആളൊഴിഞ്ഞ കെട്ടിടത്തിൽ സ്ഫോടനം: 3 വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരിക്ക്