Connect with us
Malayali Express

Malayali Express

ഏപ്രില്‍ രണ്ടിലെ പരീക്ഷകള്‍ സര്‍വകലാശാലകള്‍ മാറ്റിവച്ചു

KERALA

ഏപ്രില്‍ രണ്ടിലെ പരീക്ഷകള്‍ സര്‍വകലാശാലകള്‍ മാറ്റിവച്ചു

Published

on

കൊച്ചി: സംസ്ഥാനത്ത് ഏപ്രില്‍ രണ്ടിന് പൊതുപണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ സംസ്ഥാനത്തെ സര്‍വകലാശാലകള്‍ അന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. കേരള, എം.ജി, കൊച്ചി, കാലിക്കറ്റ് സര്‍വകലാശാലകളാണ് അന്നത്തെ പരീക്ഷകള്‍ മാറ്റിവച്ചത്.

കാലിക്കറ്റ് സര്‍വകലാശാല ഏപ്രില്‍ രണ്ടിന് നടത്താനിരുന്ന ചില പരീക്ഷകള്‍ മാറ്റി.

കേരള സര്‍വകലാശാലയുടെ പരീക്ഷകളും മാറ്റിവച്ചു. ഏപ്രില്‍ രണ്ടിന് നടത്താനിരുന്ന എം.ജി സര്‍വകലാശാലയുടെ എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയ്യതി പിന്നീടറിയിക്കും.

Continue Reading

Latest News