Thursday, April 18, 2024
HomeIndiaബ്രിഗേഡിയർ ലിഡ്ഡർക്ക് വിട നൽകി രാജ്യം: സംസ്‌കാര ചടങ്ങുകൾ തുടങ്ങി, പുഷ്പചക്രം അർപ്പിച്ച് സൈനിക മേധാവികൾ

ബ്രിഗേഡിയർ ലിഡ്ഡർക്ക് വിട നൽകി രാജ്യം: സംസ്‌കാര ചടങ്ങുകൾ തുടങ്ങി, പുഷ്പചക്രം അർപ്പിച്ച് സൈനിക മേധാവികൾ

ന്യൂഡൽഹി: ഹെലികോപ്ടർ അപകടത്തിൽ മരിച്ച സുരക്ഷാ ഉപദേഷ്ടാവ് ബ്രിഗേഡിയർ ലിഡ്ഡർക്ക് വിട നൽകി രാജ്യം. സംസ്‌കാര ചടങ്ങുകൾ പൂർണ്ണ സൈനിക ബഹുമതികളോടെ പുരോഗമിക്കുന്നു. ഡൽഹി കന്റോൺമെന്റിലെ ബ്രാർ ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുന്നത്.

വിവിധ സെെനിക മേധാവിമാർ പുഷ്പചക്രം അർപ്പിച്ചു. കേന്ദ്രസർക്കാരിന്റെ വിവിധ വകുപ്പുകളുടെ തലവന്മാരും ഡൽഹി പോലീസ് വിഭാഗത്തിന്റെ മേധാവിമാരും ചടങ്ങിൽ ധീരസെെനികന് അന്ത്യാഭിവാദ്യം അർപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular