Connect with us
Malayali Express

Malayali Express

പൗ​​​ര​​​ത്വ ഭേ​​​ദ​​​ഗ​​​തി ബില്‍ ഭരണഘടനവിരുദ്ധവും ജനാധിപത്യ മൂല്യങ്ങളെ തകര്‍ക്കുന്നതുമാണെന്ന് ഉമ്മന്‍ചാണ്ടി

KERALA

പൗ​​​ര​​​ത്വ ഭേ​​​ദ​​​ഗ​​​തി ബില്‍ ഭരണഘടനവിരുദ്ധവും ജനാധിപത്യ മൂല്യങ്ങളെ തകര്‍ക്കുന്നതുമാണെന്ന് ഉമ്മന്‍ചാണ്ടി

Published

on

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : പൗ​​​ര​​​ത്വ ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലിനെതിരെ വിമര്‍ശനവുമായി മു​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ന്‍​​​ചാ​​​ണ്ടി. പാ​​​ര്‍​​​ല​​​മെ​​​ന്‍റ് പാ​​​സാ​​​ക്കി​​​യ പൗ​​​ര​​​ത്വ ഭേ​​​ദ​​​ഗ​​​തി ബി​​​ല്‍ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​വി​​​രു​​​ദ്ധ​​​വും രാ​​​ജ്യ​​​ത്തി​​​ന്‍റെ ജ​​​നാ​​​ധി​​​പ​​​ത്യ മൂ​​​ല്യ​​​ങ്ങ​​​ളെ ത​​​ക​​​ര്‍​​​ക്കു​​​ന്ന​​​തു​​​മാ​​​ണെന്ന് അദ്ദേഹം ആരോപിച്ചു.

മ​​​ത​​​ത്തി​​​ന്‍റെ പേ​​​രി​​​ല്‍ പൗ​​​ര​​​ത്വം നി​​​ര്‍​​​ണ​​​യി​​​ക്കു​​​ന്ന ഈ ​​​നി​​​യ​​​മം ഭ​​​ര​​​ണ​​​ഘ​​​ട​​​ന ന​​​ല്‍​​​കു​​​ന്ന തു​​​ല്യ​​​വ​​​കാ​​​ശ​​​ത്തെ​​​യും മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ​​​ത്തെ​​​യും ലം​​​ഘി​​​ക്കു​​​ന്ന​​​താ​​ണ്.
ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ​​​യും മ​​​തേ​​​ത​​​ര​​​മൂ​​​ല്യ​​​ങ്ങ​​​ളെ​​​യും ച​​​വ​​​ട്ടി​​​ത്താ​​​ഴ്ത്തു​​​ന്ന ഈ ​​​നി​​​യ​​​മം സം​​​ഘ​​​പ​​​രി​​​വാ​​​റി​​​ന്‍റെ ഹി​​​ന്ദു രാ​​ഷ്‌​​ട്ര നി​​​ര്‍​​​മി​​​തി​​​ക്ക് വേ​​​ണ്ടി​​​യു​​​ള്ള നീ​​​ക്ക​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന ചു​​​വ​​​ടു​​​വെ​​​പ്പാണെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News