Friday, March 29, 2024
HomeEditorial"യാ​ത്രാ​വി​ല​ക്കു​ക​ള്‍‌ പി​ന്‍​വ​ലി​ക്കണം, ഞ​ങ്ങ​ളെ ഒ​റ്റ​പ്പെ​ടു​ത്ത​രുത്..': ദ​ക്ഷി​ണാ​ഫ്രി​ക്ക

“യാ​ത്രാ​വി​ല​ക്കു​ക​ള്‍‌ പി​ന്‍​വ​ലി​ക്കണം, ഞ​ങ്ങ​ളെ ഒ​റ്റ​പ്പെ​ടു​ത്ത​രുത്..’: ദ​ക്ഷി​ണാ​ഫ്രി​ക്ക

ജോ​ഹ​ന്നാ​സ്ബ​ര്‍​ഗ്: ലോകത്തെ മുഴുവന്‍ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ് കോ​വി​ഡ് വൈ​റ​സി​ന്‍റെ പു​തി​യ വ​ക​ഭേ​ദം ഒ​മി​ക്രോ​ണ്‍.
ദക്ഷിണാഫ്രിക്കയിലാണ് ഈ വകഭേദം ആദ്യം കണ്ടെത്തിയത്.തുടര്‍ന്ന് വി​വി​ധ രാ​ജ്യ​ങ്ങ​ള്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍​നി​ന്നു​ള്ള​വ​ര്‍​ക്ക് യാ​ത്രാ​വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യിരുന്നു. ഇപ്പോള്‍ ഈ നടപസിയെ അ​പ​ല​പി​ച്ച്‌ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് സി​റി​ല്‍ റ​മാ​ഫോ​സ രംഗത്ത് വന്നിരിക്കുകയാണ്. ത​ങ്ങ​ളു​ടെ രാ​ജ്യ​ത്തെ ഒ​റ്റ​പ്പെ​ടു​ത്തു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും ഈ ​ന​ട​പ​ടി​ക​ളി​ല്‍ ക​ടു​ത്ത നി​രാ​ശ​യു​ണ്ടെ​ന്നും റ​മാ​ഫോ​സ പ​റ​ഞ്ഞു. അ​ടി​യ​ന്ത​ര​മാ​യി നി​രോ​ധ​ന​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും ലോ​ക​രാ​ജ്യ​ങ്ങ​ള്‍ ആ​ഫ്രി​ക്ക​യ്ക്കൊ​പ്പം നി​ല​കൊ​ള്ള​ണ​മെ​ന്നും റ​മാ​ഫോ​സ ആ​വ​ശ്യ​പ്പെ​ട്ടു. ഒ​മി​ക്രോ​ണ്‍ ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് 18 രാ​ജ്യ​ങ്ങ​ളാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍​നി​ന്നു യാ​ത്രാ​വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular