Connect with us
Malayali Express

Malayali Express

പൗരത്വ ഭേദഗതി ബില്ലിനെതിരെ ആഞ്ഞടിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍

KERALA

പൗരത്വ ഭേദഗതി ബില്ലിനെതിരെ ആഞ്ഞടിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍

Published

on

പൗരത്വബില്‍ രാജ്യത്തിന്റെ മതനിരപേക്ഷതയെ തകര്‍ക്കുന്നതാണെന്നും ബില്ലിനെ എല്ലാ രീതിയിലും സംസ്ഥാന ഗവണ്‍മെന്റ് എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു രാഷ്ട്രം എന്ന അജണ്ട നടപ്പാക്കാനാണ് ആര്‍എസ്‌എസ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

പാക്കിസ്ഥാനില്‍ നടക്കുന്നത് പോലെ ഇന്ത്യയിലും നടക്കണമെന്ന പ്രാകൃത രാഷ്ട്രീയമാണ് ആര്‍ എസ് എസിന്റെ ത് എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.എല്ലാ പൗരന്മാര്‍ക്കും ഇന്ത്യയില്‍ ജീവിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ട് എന്നിട്ടുംലോകത്തിനു മുന്നില്‍ ഇന്ത്യയെ നാണം കെടുത്തുന്ന നിയമാണിത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജാതി മത ഭാഷ ദേശ ലിംഗ സംസ്‌കാര വ്യത്യാസം ഇല്ലാതെ നിലനിന്നിരുന്ന പൗരത്വത്തിനെ തകര്‍ക്കുന്നതിനെതിരെ ജനാധിപത്യവാദികള്‍ അണിനിരക്കണം എന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News