Connect with us
Malayali Express

Malayali Express

രാ​ഷ്ട്ര​പ​തി ഒ​പ്പു​വ​ച്ചു: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി പ്രാ​ബ​ല്യ​ത്തി​ല്‍

INDIA

രാ​ഷ്ട്ര​പ​തി ഒ​പ്പു​വ​ച്ചു: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി പ്രാ​ബ​ല്യ​ത്തി​ല്‍

Published

on

ന്യൂ​ഡ​ല്‍​ഹി: പൗരത്വ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. വ്യാഴാഴ്ച രാത്രി വൈകിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബില്ലില്‍ ഒപ്പുവെച്ചത്. ഗസറ്റില്‍ ഇത് സംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചതോടെ വ്യാഴാഴ്ച മുതല്‍ നിയമം പ്രാബല്ല്യത്തില്‍ വന്നു. വ​ട​ക്കു​കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ വ​ലി​യ പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന​തി​നി​ടെയാണ് പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​ല്‍ രാ​ഷ്ട്ര​പ​തി ഒ​പ്പു​വ​ച്ചത്.

2014 ഡിസംബര്‍ 31 നു മുന്‍പ് പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന, ക്രിസ്ത്യന്‍ മതക്കാര്‍ക്ക് പുതിയ നിയമപ്രകാരം ഇന്ത്യന് പൗരത്വം ലഭിക്കും. ബി​ല്‍ ബു​ധ​നാ​ഴ്ച​യാ​ണ് രാ​ജ്യ​സ​ഭ പാ​സാ​ക്കി​യ​ത്. ലോ​ക്സ​ഭ തി​ങ്ക​ളാ​ഴ്ച പാ​സാ​ക്കി​യി​രു​ന്നു.

Continue Reading

Latest News