INDIA
മറാത്തി പിന്നണി ഗായിക ഗീത മാലി വാഹനാപകടത്തില്‍ മരിച്ചു

താനെ: മറാത്തി പിന്നണി ഗായിക ഗീത മാലി വാഹനാപകടത്തില്‍ മരിച്ചു.ഗീതയുടെ ഭര്‍ത്താവിനും അപകടത്തില്‍ ഗുരുതര പരിക്കേറ്റിട്ടുണ്ട്.
ഇവര്‍ സഞ്ചരിച്ച കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട കണ്ടയ്നര്‍ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.മുംബൈ-ആഗ്ര ഹൈവേയില്‍ വെച്ചാണ് അപകടം.
യു.എസ് സന്ദര്‍ശനം കഴിഞ്ഞ് മുംബൈ എയര്‍പോര്‍ട്ടിലിറങ്ങിയ ഇരുവരും സ്വദേശമായ നാസിക്കിലേക്ക് പോകുന്നതിനിടെയാണ് അപകടം.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇടപെട്ട് രാഹുല്‍; യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാധാന്യം നല്‍കണമെന്നു നിര്‍ദേശം

വിവാഹാഭ്യര്‍ഥന നിരസിച്ചു : പെണ്‍കുട്ടിയെയും മാതാവിനെയും കുത്തിക്കൊന്നു

വിവാദ പരാമര്‍ശത്തില്‍ വ്യക്തത വരുത്തി ചീഫ് ജസ്റ്റിസ് : ചോദ്യം തെറ്റായി റിപ്പോര്‍ട്ട് ചെയ്തു
-
KERALA4 mins ago
കേരളത്തിന്റ തിരഞ്ഞെടുപ്പ് ഐക്കണ്‍; ഇ ശ്രീധരനെ ഒഴിവാക്കി സഞ്ജു സാംസണ്
-
INDIA10 mins ago
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇടപെട്ട് രാഹുല്‍; യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാധാന്യം നല്‍കണമെന്നു നിര്‍ദേശം
-
KERALA32 mins ago
ട്വന്റി-20 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; പട്ടികയില്‍ പി.ജെ. ജോസഫിന്റെ മരുമകനും
-
KERALA36 mins ago
സംസ്ഥാനത്ത് 1,412 പേര്‍ക്ക് കോവിഡ്: ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ ഒരാള്‍ക്ക് കൂടി രോഗബാധ
-
INDIA5 hours ago
വിവാഹാഭ്യര്‍ഥന നിരസിച്ചു : പെണ്‍കുട്ടിയെയും മാതാവിനെയും കുത്തിക്കൊന്നു
-
INDIA5 hours ago
വിവാദ പരാമര്‍ശത്തില്‍ വ്യക്തത വരുത്തി ചീഫ് ജസ്റ്റിസ് : ചോദ്യം തെറ്റായി റിപ്പോര്‍ട്ട് ചെയ്തു
-
INDIA5 hours ago
മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി എ.പി അബ്ദുള്ളക്കുട്ടി
-
KERALA5 hours ago
മൂന്നാറില്‍ വിനോദസഞ്ചാരി ബസിനുള്ളില്‍ മരിച്ചു