Friday, April 19, 2024
HomeUncategorizedകെ.ഐ.ജി സാല്‍മിയ, ഹാദി യൂനിറ്റ് ഭാരവാഹികള്‍

കെ.ഐ.ജി സാല്‍മിയ, ഹാദി യൂനിറ്റ് ഭാരവാഹികള്‍

കുവൈത്ത് സിറ്റി: കെ.ഐ.ജി സാല്‍മിയ ഏരിയ സാല്‍മിയ യൂനിറ്റ്, ഹാദി യൂനിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു. സാല്‍മിയ യൂനിറ്റ്: അമീർ കാരണത്ത് (പ്രസി.), ആസിഫ് പാലക്കല്‍ (സെക്ര.), അനസ് അൻവർ (ട്രഷ.), മുഹമ്മദ് നിയാസ്, ഫാറൂഖ് ശർഖി, അബ്ദുല്‍ നാസർ മടപ്പള്ളി, റിഷ്ദിൻ അമീർ (വകുപ്പ് കണ്‍വീനർമാർ).

ഹാദി യൂനിറ്റ്: നാസർ പതിയാരത്ത് (പ്രസി.), അബ്ദുല്‍ സലാം ഒലക്കോട് (സെക്ര.), സലീം പതിയാരത്ത് (ട്രഷ.), ആസിഫ് വി. ഖാലിദ്, മുഹമ്മദ്‌ റാഫി ചാലില്‍, സക്കീർ ഹുസൈൻ തുവ്വൂർ, വി.കെ. താജുദ്ദീൻ, ഫൈസല്‍ ബാബു ചാവക്കാട് (വകുപ്പ് കണ്‍വീനർമാർ).

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular