GULF
പെട്രോൾ പമ്പുകൾ വാഹനങ്ങൾക്ക് അരികിലേക്ക്; പദ്ധതി ഉടനെന്ന് അഡ്നോക്

അബുദാബി : ഇന്ധനം നിറയ്ക്കാൻ പെട്രോൾ സ്റ്റേഷൻ ഇനി വാഹനങ്ങൾക്കരികിൽ എത്തും. രാജ്യത്തെ പ്രമുഖ ഇന്ധനവിതരണ കമ്പനിയായ അഡ്നോക് ആണ് പുതുമയാർന്ന പദ്ധതി നടപ്പാക്കുന്നത്. വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് ഇന്ധനമെത്തിക്കുന്ന ഈ സംവിധാനം വൈകാതെ നടപ്പാക്കുമെന്നു കമ്പനിയധികൃതർ സൂചിപ്പിച്ചു.
നൂതന സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ ഇടപാടുകാർക്ക് കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുകയെന്നതാണു ലക്ഷ്യം. ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്ന വിതരണം കുറ്റമറ്റതാണെന്ന് ഉറപ്പായാൽ വ്യാപിപ്പിക്കുമെന്നും വ്യക്തമാക്കി. അഡ്നോക് കമ്പനി വഴി കഴിഞ്ഞ വർഷം 998 കോടി ലീറ്റർ ഇന്ധനമാണ് വിതരണം ചെയ്തത്. പുതിയ 24 പെട്രോൾ സ്റ്റേഷനുകൾ തുറക്കുകയും ചെയ്തു. വിവിധ എമിറേറ്റുകളിലായി 360 പെട്രോൾ സ്റ്റേഷനുകൾ അഡ്നോക് കമ്പനിയുടെ കീഴിലുണ്ട്.
-
KERALA7 hours ago
ചൊറിയാന്‍ വന്നാല്‍ മൈൻഡ് ചെയ്യില്ല: ചെറിയാന് ഫിലിപ്പ് പോകുന്നെങ്കില്‍ പോകട്ടെ; സിപിഎമ്മിന് വെറെ മാര്‍ഗമില്ല
-
KERALA7 hours ago
വിദ്വേഷ പരാമര്‍ശം: മന്ത്രി സുനില്‍കുമാര്‍ കുരുക്കില്‍; പരാതി കോടതിയിലേക്ക്
-
KERALA7 hours ago
കതിരൂര്‍ ബോംബ് നിര്മ്മാണകേസ്: അട്ടിമറിക്കാന്‍ സിപിഎം; ഒത്തുകളിക്കാന്‍ പോലീസ്
-
KERALA7 hours ago
കണക്കില്ലാതെ ഷാജി: വിജിലന്‍സ് പെടുത്തി കളഞ്ഞു; മുട്ടുവിറച്ചു കെ.എം. ഷാജി
-
KERALA7 hours ago
ജാമ്യാപേക്ഷ: അപേക്ഷ മൈൻഡ് ചെയ്യാതെ കോടതി; ബിനീഷ് കുരുക്കില്‍ തന്നെ
-
INDIA9 hours ago
മഹാരാഷ്ട്രയില്‍ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം: 13 പേര് മരിച്ചു
-
INDIA9 hours ago
രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 3.3 ലക്ഷം കടന്നു
-
KERALA9 hours ago
വയനാട്ടില്‍ ആളൊഴിഞ്ഞ കെട്ടിടത്തിൽ സ്ഫോടനം: 3 വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരിക്ക്