Connect with us
Malayali Express

Malayali Express

ഫിലാഡൽഫിയയിലെ ജാക്കോബൈറ്റ് സിറിയൻ ഓർത്തോഡോസ്  കൺവെൻഷൻ -മാർച്ച്  9 -10   

USA

ഫിലാഡൽഫിയയിലെ ജാക്കോബൈറ്റ് സിറിയൻ ഓർത്തോഡോസ്  കൺവെൻഷൻ -മാർച്ച്  9 -10   

Published

on

  

2018 ഫിലാഡൽഫിയയിലെ  ജാക്കോബൈറ്റ് സിറിയൻ ഓർത്തോഡോസ്  കൺവെൻഷൻ  മാർച്ച്  9 -10     തീയതികളിൽ ഫിലാഡൽഫിയയിലെ  എല്ലാ യാക്കോബായ പള്ളികളും ക്നാനായപള്ളികളും  ചേർന്ന്  സെയിന്റ്  പീറ്റേഴ്‌സ് കത്തീഡ്രൽ  ദേവാലയത്തിൽ വച്ച്  നടത്തപ്പെടുന്നു.

 

വെള്ളിയാഴ്ച  വൈകുന്നേരം 6  മണിക്ക്  സന്ധ്യ പ്രാത്ഥനയും തുടന്ന്  ബഹുമാനപെട്ട  മാത്യു ജോൺ  ചിറയിൽ  ശെമ്മാച്ചൻ (ബെന്നി ശെമ്മാച്ചൻ ) വചന പ്രഘോഷണവും ഗാനശ്രുശ്രുഷ  ശനിയാഴ്ച്ച  മംഗലാപുരം  ഭദ്രസനാധിപൻ  അഭിവന്ദ്യ യാക്കോബ് മോർ അന്തോണിയോസ്  തിരുമേനിയുടെ അനുഗ്രഹീത  വചന പ്രഘോഷണവും ഗാനസൃശ്രുഷയും ഉണ്ടായിരിക്കുന്നതാണ് . ഈ  ദിവസങ്ങളിൽ കുമ്പസാരത്തിനുള്ള  അവസരങ്ങളും   ഉണ്ടായിരിക്കുന്നതാണ് .

കൺവൻഷന്   എല്ലാവിധ മായാ  ഒരുക്കങ്ങളും നടക്കുന്നു വെന്ന് കൺവൻഷന്   പ്രെസിഡണ്റ്റും  സെയിന്റ്  പീറ്റേഴ്‌സ് കത്തീഡ്രൽ  വികാരിയുമായാ ബഹുമാനപെട്ട .ഗീവര്ഗീസ്    ജേക്കബ്ചാലിശ്ശേരിയിൽ  അച്ചനും , സെക്രട്ടറി  Mr . കുരിയൻ രാജനും , ട്രെസ്സ്റ്റി സോണി അലക്സും പത്രകുറിപ്പിലൂടെ അറിയിക്കുകയും    കണ് വെൻഷനില്ലെക്ക്   നിങ്ങളേവരേയും  ക്ഷണിച്ചു കൊളളുവയും  ചെയ്യുന്നു .

 

ഈ കൺവെൻഷന്റെ വിജയകരമായ  നടത്തിപ്പിന്  വേണ്ടി   ബഹുമാനപെട്ട വൈദീകരരായ വര്ഗീസ്  മാണിക്കാട് , ചാക്കോ പുന്നൂസ് , ഇ എം എബ്രഹാം , റെന്നി  ,ജോസ് ഡാനിയേൽ പൈറ്റൽ,ഗീവര്ഗീസ്    ജേക്കബ് ചാലിശ്ശേരിയിൽ, എന്നിവരോടുകൂടെ  കമ്മറ്റി അംഗങ്ങളായ   ഷെവലിയാർ വര്ഗീസ് പറമ്പത് ശെമ്മാച്ചൻ, ജൊഷീ കുര്യാക്കോസ്‌ , ഏലിയാസ് കൂരൻ എന്നീവർപ്രവർത്തിക്കുന്നു .

News-  P P Cherian.

Continue Reading

Latest News