USA
മക്കാലന്, മാര്വിന് പുതിയ സാരഥികള്‍

ശങ്കരന്‍കുട്ടി ഹൂസ്ടന്
മലയാളീ അസോസിയേഷന് ഓഫ് റിയോ ഗ്രാന്‍ഡെ വാലി 2018 -2019 വര്‍ഷത്തേക്കുള്ള പുതിയ നേതൃത്വം സ്ഥാനമേറ്റു. മുന്‍ പ്രസിഡന്റ് ജേസണ്‍ വേണാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പുതിയ നേതൃത്വ നിരയെ പരിചയപ്പെടുത്തി. ശ്രീ ജോസഫ് ബിജു പ്രസിഡന്റ്, സജീവ് ജോര്‍ജ് വൈസ് പ്രസിഡന്റ്, ശ്രീ എബ്രഹാം മാര്‍ക്കോസ് സെക്രെട്ടറി, ശ്രീ സോബിന്‍ സെബാസ്റ്റ്യന്‍ ജോയിന്റ് സെക്രെട്ടറി, Dr ചെറി എബ്രഹാം ട്രഷറര്‍.
റിയോ ഗ്രാന്‍ഡെ വാലിയിലെ ആദ്യ മലയാളീ ഡോക്ടര്‍ ആയ Dr കൃഷ്ണന്, Dr ജോണ്‍ എബ്രഹാം, ശ്രീ ആന്റണി മാത്യു , ശ്രീ അനീഷ് ജോസഫ്, ശ്രീ സന്തോഷ് പോള്‍, ശ്രീ ഷിബി വര്‍ഗീസ്, ശ്രീ ബിജു കോട്ടക്കല്‍, ശ്രീ ജെറിന് ജോസഫ്, ശ്രീ ജോര്‍ജ് ചെറായില്‍, ഡോക്ടര്‍ സഞ്ജു, ശ്രീമതി സാവിത്രി പരമേശ്വരന് തുടങ്ങിയവര്‍ കമ്മിറ്റി അംഗങ്ങളായും സ്ഥാനമേറ്റു.
റിയോ ഗ്രാന്‍ഡെ വാലിയിലെ എല്ലാ മലയാളീ കുടുംബങ്ങളെയും ഉള്‍പ്പെടുത്തിയുള്ള പരിപാടികള്‍ക്കായിരിക്കും മുന്‍തൂക്കം നല്‍കുകയെന്ന് പ്രസിഡന്റ് ജോസഫ് ബിജു തന്റെ ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. ആതുര സേവന രംഗത്തു മികവ് തെളിയിച്ച മലയാളികളെ ആദരിക്കുന്നതിനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതായിരിക്കുമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
-
KERALA8 hours ago
ചൊറിയാന്‍ വന്നാല്‍ മൈൻഡ് ചെയ്യില്ല: ചെറിയാന് ഫിലിപ്പ് പോകുന്നെങ്കില്‍ പോകട്ടെ; സിപിഎമ്മിന് വെറെ മാര്‍ഗമില്ല
-
KERALA8 hours ago
വിദ്വേഷ പരാമര്‍ശം: മന്ത്രി സുനില്‍കുമാര്‍ കുരുക്കില്‍; പരാതി കോടതിയിലേക്ക്
-
KERALA8 hours ago
കതിരൂര്‍ ബോംബ് നിര്മ്മാണകേസ്: അട്ടിമറിക്കാന്‍ സിപിഎം; ഒത്തുകളിക്കാന്‍ പോലീസ്
-
KERALA9 hours ago
കണക്കില്ലാതെ ഷാജി: വിജിലന്‍സ് പെടുത്തി കളഞ്ഞു; മുട്ടുവിറച്ചു കെ.എം. ഷാജി
-
KERALA9 hours ago
ജാമ്യാപേക്ഷ: അപേക്ഷ മൈൻഡ് ചെയ്യാതെ കോടതി; ബിനീഷ് കുരുക്കില്‍ തന്നെ
-
INDIA10 hours ago
മഹാരാഷ്ട്രയില്‍ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം: 13 പേര് മരിച്ചു
-
INDIA10 hours ago
രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 3.3 ലക്ഷം കടന്നു
-
KERALA10 hours ago
വയനാട്ടില്‍ ആളൊഴിഞ്ഞ കെട്ടിടത്തിൽ സ്ഫോടനം: 3 വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരിക്ക്