Connect with us
Malayali Express

Malayali Express

ഡോ.​ മാ​ത്യു കു​ഴ​ൽ​നാ​ട​ന്‍റെ പി​താ​വ് കെ.​പി. ഏ​ബ്ര​ഹാം നി​ര്യാ​ത​നാ​യി

OBITUARY

ഡോ.​ മാ​ത്യു കു​ഴ​ൽ​നാ​ട​ന്‍റെ പി​താ​വ് കെ.​പി. ഏ​ബ്ര​ഹാം നി​ര്യാ​ത​നാ​യി

Published

on

പോ​ത്താ​നി​ക്കാ​ട് : പ്ര​ഫ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​മാ​ത്യു കു​ഴ​ൽ​നാ​ട​ന്‍റെ പി​താ​വ് പൈ​ങ്ങോ​ട്ടൂ​ർ കു​ഴ​ല​നാ​ട്ട് കെ.​പി. ഏ​ബ്ര​ഹാം (കു​ഞ്ഞ​പ്പ​ൻ -86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇന്ന് നാ​ലി​ന് ആ​യ​ങ്ക​ര സെ​ന്‍റ് ജോ​ർ​ജ് ബ​ഥേ​ൽ പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി പ​ണ്ട​പ്പി​ള്ളി മാ​രാം​ക​ണ്ടം ചേ​ല​പ്പു​ഴ​യി​ൽ കു​ടും​ബാം​ഗം. മ​റ്റു മ​ക്ക​ൾ: ഡോ. ​പോ​ൾ കെ. ​ഏ​ബ്ര​ഹാം (ഇ​എ​ൻ​ടി സ​ർ​ജ​ൻ, ചാ​ഴി​കാ​ട്ട് ഹോ​സ്പി​റ്റ​ൽ തൊ​ടു​പു​ഴ), ഷൈ​ബി (മാ​ർ ബേ​സി​ൽ എ​ച്ച്എ​സ്എ​സ് കോ​ത​മം​ഗ​ലം), മി​നി (എ​ൻ​കെ​ടി വെ​സ​ൽ​സ് തൊ​ടു​പു​ഴ), സി​നി, വ​ർ​ഗീ​സ് (യു​എ​സ്എ). മ​രു​മ​ക്ക​ൾ: ഡോ.​ജ​യ കൊ​ച്ചു​പ​റ​ന്പി​ൽ (മാ​ർ ബേ​സി​ൽ ഡെ​ന്‍റ​ൽ ക്ലി​നി​ക് തൊ​ടു​പു​ഴ), റെ​ജി മാ​ലി​ൽ (റി​ട്ട. പ്ര​ഫ​സ​ർ എം​എ കോ​ള​ജ് കോ​ത​മം​ഗ​ലം), പ​രേ​ത​നാ​യ സ​ജി (നെ​ടും​പു​റ​ത്ത് കു​ടി​ലി​ൽ, ക​ണ്ട​നാ​ട്), ല​തി​ക (യു​എ​സ്, മോ​ട​യി​ൽ മ​ല്ല​പ്പ​ള്ളി ), ഡോ. ​എ​ൽ​സ മാ​ത്യു (ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ്, ആ​ലു​വ).

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News