Connect with us
Malayali Express

Malayali Express

ഷോപ്പിയാനില്‍ തീവ്രവാദി ഏറ്റുമുട്ടല്‍

INDIA

ഷോപ്പിയാനില്‍ തീവ്രവാദി ഏറ്റുമുട്ടല്‍

Published

on

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ തുടരുന്നു. ഇന്ന്​ പുലര്‍​ച്ചയോടെയാണ്​ നര്‍വാനി മേഖലയില്‍ ഏറ്റുമുട്ടലുണ്ടായത്.

ഷോപ്പിയാനില്‍ ഭീകരര്‍ മറഞ്ഞിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് സൈന്യം തിരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

പ്രദേശത്ത് സുരക്ഷാസേന സംയുക്തമായി തെരച്ചില്‍ തുടരുകയാണ്.

Continue Reading

Latest News