Connect with us
Malayali Express

Malayali Express

ജമ്മു കാഷ്മീരില്‍ ഹിസ്ബുള്‍ ഭീകരനെ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ല്‍ വ​​​​ധി​​​​ച്ചു

INDIA

ജമ്മു കാഷ്മീരില്‍ ഹിസ്ബുള്‍ ഭീകരനെ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ല്‍ വ​​​​ധി​​​​ച്ചു

Published

on

ശ്രീ​​​​ന​​​​ഗ​​​​ര്‍: കാ​​​​ഷ്മീ​​​​രി​​​​ലെ ബ​​​​ഡ്ഗാം ജി​​​​ല്ല​​​​യി​​​​ല്‍ ഹി​​​സ്ബു​​​ള്‍ മു​​​ജാ​​​ഹി​​​ദ്ദീ​​​ന്‍ ഭീ​​​​ക​​​​ര​​​​നെ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ല്‍ വ​​​​ധി​​​​ച്ചു. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ച​​​ഡൂ​​​ര മേ​​​ഖ​​​ല​​​യി​​​ലെ ബു​​​​ഗാ​​​മി​​​ലാ​​​​യി​​​​രു​​​​ന്നു ഏ​​​​റ്റു​​​​മു​​​​ട്ട​​​​ല്‍.​​​ഹി​​​ലാ​​​ല്‍ ഭ​​​ട്ട് ആ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട ഭീ​​​ക​​​ര​​​ന്‍. നി​​​ര​​​വ​​​ധി ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ല്‍ പ​​​ങ്കാ​​​ളി​​​യാ​​​യി​​​രു​​​ന്നു ഇ​​​യാ​​​ള്‍.

Continue Reading

Latest News