Connect with us
Malayali Express

Malayali Express

അ​മ​ര്‍​നാ​ഥ് യാ​ത്ര​യ്ക്ക് ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി: സു​ര​ക്ഷ ശ​ക്ത​മാ​ക്കാ​ന്‍ നി​ര്‍​ദേ​ശം

INDIA

അ​മ​ര്‍​നാ​ഥ് യാ​ത്ര​യ്ക്ക് ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി: സു​ര​ക്ഷ ശ​ക്ത​മാ​ക്കാ​ന്‍ നി​ര്‍​ദേ​ശം

Published

on

ന്യൂ​ഡ​ല്‍​ഹി: ഈ ​വ​ര്‍​ഷ​ത്തെ അ​മ​ര്‍​നാ​ഥ് തീ​ര്‍​ഥാ​ട​ന യാ​ത്ര​യ്ക്ക് ഭീ​ക​രാ​ക്ര​മ​ണ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ട്.

ഇ​തേ തു​ട​ര്‍​ന്ന് സു​ര​ക്ഷ ശ​ക്ത​മാ​ക്കാ​ന്‍ ജ​മ്മു കാ​ഷ്മീ​ര്‍ സ​ര്‍​ക്കാ​രി​നും സു​ര​ക്ഷാ സേ​ന​ക​ള്‍​ക്കും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം നി​ര്‍​ദേ​ശം ന​ല്‍​കി.

ജൂ​ലൈ ഒ​ന്നി​ന് അ​മ​ര്‍​നാ​ഥ് യാ​ത്ര തു​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് ഇ​ന്‍റ​ലി​ജ​ന്‍​സി​ന്‍റെ മു​ന്ന​റി​യി​പ്പ്.

Continue Reading

Latest News