Connect with us
Malayali Express

Malayali Express

കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ല്‍ ഏ​റ്റു​മു​ട്ട​ല്‍; സു​ര​ക്ഷാ സേ​ന നാ​ല് ഭീ​ക​ര​രെ വ​ധി​ച്ചു

INDIA

കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ല്‍ ഏ​റ്റു​മു​ട്ട​ല്‍; സു​ര​ക്ഷാ സേ​ന നാ​ല് ഭീ​ക​ര​രെ വ​ധി​ച്ചു

Published

on

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ല്‍ സു​ര​ക്ഷാ സേ​ന നാ​ല് ഭീ​ക​ര​രെ ഏ​റ്റു​മു​ട്ട​ലി​ല്‍ വ​ധി​ച്ചു. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ ഷോ​പ്പി​യാ​നി​ലെ ദ​രം​ദോ​ര കീ​ഗം പ്ര​ദേ​ശ​ത്താ​ണ്‌ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ഇ​വി​ടെ​നി​ന്ന് ആ​യു​ധ​ങ്ങ​ളും സ്‌​ഫോ​ട​ക വ​സ്തു​ക്ക​ളും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

പ്ര​ദേ​ശ​ത്ത് സു​ര​ക്ഷാ സേ​ന തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​വാ​ദി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഇ​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. മേ​ഖ​ല​യി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തു​ക​യാ​യി​രു​ന്ന സു​ര​ക്ഷാ സേ​ന​യ്ക്കു​നേ​രെ ഭീ​ക​ര​ര്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു.

Continue Reading

Latest News