international
വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം : സംഭവത്തില്‍ അറബ് രാജ്യങ്ങള്‍ അപലപിച്ചു : വിമാനത്താവളങ്ങളില്‍ വന്‍ സുരക്ഷ

റിയാദ് : വിമാനത്താവളത്തിനു നേരെ ഭീകരാക്രമണം. സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്.ആക്രമണത്തെ അറബ് രാജ്യങ്ങള്‍ അപലപിച്ചു. ഇറാന് പിന്തുണയോടെ ഹൂതികള്‍ നടത്തുന്ന ആക്രമണത്തെ ചെറുക്കുമെന്ന് സൗദി സഖ്യസേന പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ സൗദി സഖ്യസേന യമനില്‍ ഹൂതി കേന്ദ്രങ്ങളില്‍ ആക്രമണം ശക്തമാക്കി.
അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ അറബ് ലീഗും ഓഐസിയും ആക്രമണത്തെ അപലപിച്ചു. പുലര്‍ച്ചെ വിമാനത്താവളത്തില്‍ പതിച്ച മിസൈലും വിദഗ്ദര്‍ പരിശോധിക്കുന്നുണ്ട്. ആക്രമണം ഹൂതികള്‍ ഏറ്റെടുത്തതിന് പിന്നാലെ യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ സഖ്യസേന ആക്രമണം ശക്തമാക്കി. നജ്റാന് അതിര്‍ത്തിയോട് ചേര്‍ന്ന് കൂടുതല്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട

അതിര്‍ത്തിയില്‍ വീണ്ടും തുരങ്കപാത; തീവ്രവാദികളെ ഇന്ത്യയിലേക്ക് കടക്കുന്നതിന് പാകിസ്താന് നിര്‍മ്മിച്ചതെന്ന് സൈന്യം

ജനിതകമാറ്റം വന്ന അതിതീവ്ര കോവിഡ് വൈറസ് 50 രാജ്യങ്ങളിലേയ്ക്ക് വ്യാപിച്ചു: മൂന്നാമതൊരു വകഭേദം ജപ്പാനില്‍

പുതുവര്‍ഷ പുലരിയെ വരവേറ്റ് ലോകം: 2021 ആദ്യമെത്തിയത് കിരിബാത്തി ദ്വീപില്‍
-
INDIA6 hours ago
രാജ്യത്ത് കോവിഡ് മഹാമാരിയുടെ മോശം ഘട്ടം അവസാനിച്ചെന്നു കരുതാം, ജാഗ്രത തുടരണം; ഉപരാഷ്ട്രപതി
-
KERALA6 hours ago
വിനോദിനി ബാലകൃഷ്ണനെ വേട്ടയാടുന്നുവെന്ന് പറയാത്തതില്‍ ആശ്വാസം: മുഖ്യമന്ത്രിയോട് വി.മുരളീധരന്
-
KERALA6 hours ago
‘കേരളത്തില്‍ പരസ്പരം പോരടിക്കുന്നു, ബംഗാളില്‍ ഒരുമിച്ച്’; എല്‍ഡിഎഫിനെയും യുഡിഎഫിനെയും രൂക്ഷമായി വിമര്‍ശിച്ച് അമിത് ഷാ
-
KERALA6 hours ago
‘പുതിയ കേരളം മോദിക്കൊപ്പം’; എന്‍ഡിഎയുടെ പ്രചാരണ മുദ്രവാക്യം പ്രഖ്യാപിച്ചു
-
KERALA6 hours ago
നടന് ദേവന് ബിജെപിയില്‍ ചേര്‍ന്നു; കേരള പീപ്പിള്‍സ് പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ചു
-
KERALA6 hours ago
ബിജെപി ഏത് ചുമതല നല്കിയാലും ഏറ്റെടുക്കുമെന്ന് ഇ.ശ്രീധരന്
-
INDIA7 hours ago
താനൊരു മൂര്‍ഖനാണെന്ന് മിഥുന് ചക്രവര്‍ത്തി; ജനങ്ങള്‍ക്കിടയില്‍ സ്വാധീനമില്ലാത്ത ആളാണ് മിഥുനെന്ന് തൃണമൂല്‍ എംപി
-
KERALA7 hours ago
സി.കെ. ജാനു വീണ്ടും എന്‍ഡിഎയ്ക്കൊപ്പം ചേര്‍ന്നു