Connect with us
Malayali Express

Malayali Express

ഗോഡ്സെയെ പിടികൂടാന്‍ സഹായിച്ച രഘുനായിക്കിന്‍റെ വിധവക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കി ഒഡിഷ മുഖ്യമന്ത്രി

INDIA

ഗോഡ്സെയെ പിടികൂടാന്‍ സഹായിച്ച രഘുനായിക്കിന്‍റെ വിധവക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കി ഒഡിഷ മുഖ്യമന്ത്രി

Published

on

ഒഡിഷ: നാഥുറാം വിനായക് ഗോഡ്സെയെ പിടികൂടാന്‍ സഹായിച്ച രഘുനായിക്കിന്‍റെ വിധവക്ക് അഞ്ച് ലക്ഷം രൂപ സഹായധനം നല്‍കി ഒഡിഷ മുഖ്യമന്ത്രി. രഘു നായകിന്‍റെ ഭാര്യ മണ്ഡോദരി നായകിനാണ് മുഖ്യമന്ത്രി നവീന്‍ പട്നായിക് അഞ്ച് ലക്ഷം അനുവദിച്ചത്.

1948 ജനുവരി 30ന് ഗാന്ധിയെ വെടിവെച്ച്‌ രക്ഷപ്പെടാന്‍ ശ്രമിച്ച ഗോഡ്സെയെ പിടികൂടിയത് ഡല്‍ഹിയിലെ ബിര്‍ല ഹൗസിലെ പൂന്തോട്ട ജോലിക്കാരനായിരുന്ന രഘുനായിക്കായിരുന്നു.

Continue Reading

Latest News