HEALTH
നിപ്പ പ്രതിരോധ വാക്സിന് വികസിപ്പിച്ചവരില്‍ മലയാളി ഗവേഷകയും

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച നിപ്പയ്ക്ക് പ്രതിരോധ വാക്സിന് വികസിപ്പിച്ച ഗവേഷക സംഘത്തില്‍ മലയാളി സാന്നിധ്യം. കേരളത്തില്‍ വേരുകളുള്ള മുംബൈ മലയാളിയും ഫിലഡല്‍ഫിയ ജെഫേഴ്സണ്‍ വാക്സിന് സെന്ററിലെ ഗവേഷകയുമായ ദൃശ്യ കുറുപ്പാണ് നിപ്പ പ്രതിരോധ വാക്സിന് വികസിപ്പിച്ചെടുത്ത സംഘത്തിലുള്ളത്
നിപ വാക്സിന് പരീക്ഷണ ഫലം പ്രസിദ്ധീകരിച്ചിരിയ്ക്കുന്ന ‘നേച്ചര്‍’ സയന്‍സ് ജേണലില്‍ ആറ് അമേരിയ്ക്കന്‍ ഗവേഷകര്‍ക്കൊപ്പം ദൃശ്യയുടെ പേരുമുണ്ട്.
നിപ്പയുടെ സമാന സ്വഭാവമുള്ള വൈറസുകളില്‍ നിന്നാണ് പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുത്തത്. ജീവനുള്ളതും ഇല്ലാത്തതുമായ നിപ്പ വൈറസുകളെ ഇതിനായി ഉപയോഗിച്ചു. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിപ്പ വൈറസ് ബാധയുണ്ടായപ്പോള്‍ ഓസ്ട്രേലിയന്‍ മരുന്നായ റിബാവൈറിന്‍ എത്തിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍, ഈ മരുന്ന് മനുഷ്യരില്‍ പരീക്ഷിക്കാനുള്ള അനുമതി ലഭിച്ചിട്ടില്ല.
-
KERALA4 mins ago
പ്രൊട്ടക്ഷന്‍ തരാന്‍ പോലീസുകാര്‍ക്ക് മടിയെന്ന് ബിന്ദു അമ്മിണി
-
INDIA2 hours ago
ഈ വര്‍ഷത്തെ റിപബ്ലിക് പരേഡില്‍ സ്വാമി അയ്യപ്പന്റെ ശരണം വിളി മുഴങ്ങും
-
KERALA2 hours ago
നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
-
LATEST NEWS2 hours ago
അമേരിക്കയുടെ പ്രസിഡന്റായി ജോ ബൈഡന് ഇന്ന് അധികാരമേല്‍ക്കും
-
INDIA2 hours ago
പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തിയേക്കും : സമിതി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
-
INDIA2 hours ago
പ്രധാനമന്ത്രി ആവാസ് യോജന : 2691 കോടി രൂപയുടെ പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്യും
-
KERALA2 hours ago
മലപ്പുറത്ത് 17 കാരിയെ തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയ സംഭവം : ഒരാള്‍ കൂടി അറസ്റ്റില്‍
-
KERALA2 hours ago
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : സിബിഐ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും