Thursday, April 18, 2024
HomeIndiaപെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല; ഇന്നത്തെ വില അറിയാം

പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല; ഇന്നത്തെ വില അറിയാം

ഞായറാഴ്ച രാജ്യത്തെ വിവിധ നഗരങ്ങളിൽ പെട്രോളിന്റെ വില 10 പൈസ മുതൽ 15 പൈസ വരെ കുറച്ചിരുന്നു.

ന്യൂഡൽഹി: രാജ്യത്തെ പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. തുടർച്ചയായ നാലാം ദിവസമാണ് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നത്. തിരുവന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 103.42 രൂപയും ഡീസൽ ലിറ്ററിന് 95.38 രൂപയുമാണ് വില.

ഞായറാഴ്ച രാജ്യത്തെ വിവിധ നഗരങ്ങളിൽ പെട്രോളിന്റെ വില 10 പൈസ മുതൽ 15 പൈസ വരെ കുറച്ചിരുന്നു.

രാജ്യത്തെ ഏതാനും മെട്രോ നഗരങ്ങളിലെയും ടയർ- II നഗരങ്ങളിലെയും ഡീസലിന്റെയും പെട്രോളിന്റെയും വിലകൾ ചുവടെ ചേർക്കുന്നു:

1. മുംബൈ

പെട്രോൾ – ലിറ്ററിന് 107.26 രൂപ
ഡീസൽ – ലിറ്ററിന് 96.19 രൂപ

2. ഡൽഹി

പെട്രോൾ – ലിറ്ററിന് 101.19 രൂപ
ഡീസൽ – ലിറ്ററിന് 88.62 രൂപ

3. ചെന്നൈ

പെട്രോൾ – ലിറ്ററിന് 98.96 രൂപ
ഡീസൽ – ലിറ്ററിന് 93.38 രൂപ

4. കൊൽക്കത്ത

പെട്രോൾ – ലിറ്ററിന് 101.62 രൂപ
ഡീസൽ – ലിറ്ററിന് 91.71 രൂപ

5. ഭോപ്പാൽ

പെട്രോൾ – ലിറ്ററിന് 109.63 രൂപ
ഡീസൽ – ലിറ്ററിന് 97.43 രൂപ

6. ഹൈദരാബാദ്

പെട്രോൾ – ലിറ്ററിന് 105.26 രൂപ
ഡീസൽ – ലിറ്ററിന് 96.69 രൂപ

7. ബാംഗ്ലൂർ

പെട്രോൾ – ലിറ്ററിന് 104.70 രൂപ
ഡീസൽ – ലിറ്ററിന് 94.04 രൂപ

8. ഗുവാഹത്തി

പെട്രോൾ – ലിറ്ററിന് 97.05 രൂപ
ഡീസൽ – ലിറ്ററിന് 88.05 രൂപ

9. ലക്നൗ

പെട്രോൾ – ലിറ്ററിന് 98.30 രൂപ
ഡീസൽ – ലിറ്ററിന് 89.02 രൂപ

10. ഗാന്ധിനഗർ

പെട്രോൾ – ലിറ്ററിന് 98.26 രൂപ
ഡീസൽ – ലിറ്ററിന് 95.70

11. തിരുവനന്തപുരം

പെട്രോൾ – ലിറ്ററിന് 103.42 രൂപ
ഡീസൽ – ലിറ്ററിന് 95.38 രൂപ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular