Friday, March 29, 2024
HomeGulfപല്ലന പ്രവാസികൂട്ടായ്മ കുടുംബസംഗമം

പല്ലന പ്രവാസികൂട്ടായ്മ കുടുംബസംഗമം

ദോഹ: ഖത്തറിലെ ആലപ്പുഴ പാനൂര്‍ പല്ലന പ്രവാസി കൂട്ടായ്മയുടെ കുടുംബ സംഗമവും എട്ടാം വാര്‍ഷികാഘോഷവും സംഘടിപ്പിച്ചു.

കൂട്ടായ്മ രക്ഷാധികാരിയായി നിഷാദിനെ തിരഞ്ഞെടുത്തു. ശിഹാബ് പല്ലനയെ പ്രസിഡന്‍റായും മുസ്തഫ ഇര്‍ഫാനി സെക്രട്ടറിയായും സിറാജിനെ ട്രഷററായും തിരഞ്ഞെടുത്തു. അബീഷ് (ജോ. സെക്രട്ടറി), ഹുസ്സാം (വൈസ് പ്രസിഡന്‍റ്), എക്സിക്യൂട്ടിവ് അംഗങ്ങള്‍ ഷഫീക്, ഫന്‍സില്‍ ദുബൈ, ഷജീര്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular