USA
ഡോ. ജോസ് കാനാട്ടിനെ പിഎംഎഫ് അഭിനന്ദിച്ചു

ന്യൂയോര്‍ക്ക്: ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രവാസി മലയാളി ഫെഡറേഷന് അഡൈ്വസറി ബോര്‍ഡ് ചെയര്മാന് ഡോ. ജോസ് കാനാട്ടിനെ (ന്യൂയോര്‍ക്ക്) പിഎംഎഫ് ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍ (ഓസ്ട്രേലിയ) ഗ്ലോബല്‍ പ്രസിഡന്റ് റാഫി പനങ്ങോട് (സൗദി അറേബ്യ) എന്നിവര്‍ അഭിനന്ദിച്ചു.
ആഗോളതലത്തില്‍ പ്രവാസികളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനു വേണ്ടി ഇന്ത്യാ ഗവണ്മെന്റില് സമ്മര്‍ദം ചെലുത്തുന്നതിന് പിഎംഎഫ് നടത്തുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണോ ജോസ് കാനാട്ടിന്റെ നോമിനേഷന് എന്ന് ഇവരു ചേര്‍ന്നു പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ഡോ. ജോസ് നാളിതു വരെ സമൂഹത്തിനു നല്കിയ സംഭാവനകളും തുടര്‍ന്ന് ലഭ്യമായ അംഗീകാരവുമാണ് ലോക കേരള സഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുന്നതിനുള്ള കാരണമെന്നും ഇവര്‍ പറഞ്ഞു. ജനുവരി 12, 13 തീയതികളില്‍ തിരുവനന്തപുരത്ത് ചേരുന്ന സഭയുടെ പ്രഥമ സമ്മേളനത്തില്‍ ജോസ് കാനാട്ട് പങ്കെടുക്കുമെന്ന് ജോസ് പനച്ചിക്കല്‍ പറഞ്ഞു.
പി പി ചെറിയാന്

നിയമസഭ തെരെഞ്ഞെടുപ്പില്‍ പ്രവാസികളുടെ സ്വാധീനം നിര്‍ണായകം: ഡീന്‍ കുര്യാക്കോസ് എംപി

ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ ഓഫ് ഓസ്റ്റിൻ (INAA ) ന്റെ ഔദ്യോഗിക ഉദ്ഘാടനത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി പ്രവർത്തനോദ്ഘാടനം ഫെബ്രുവരി 28 ന്

അമേരിക്കൻ പൗരത്വം ലഭിക്കുന്നതിനുള്ള പരീക്ഷ ലളിതമാക്കി യുഎസ്
-
KERALA8 hours ago
ആഴക്കടല്‍ മത്സ്യബന്ധനം: ഇഎംസിസിയുമായുള്ള 5,000 കോടിയുടെ ധാരണാപത്രം സര്‍ക്കാര്‍ റദ്ദാക്കി
-
KERALA8 hours ago
രജിസ്ട്രേഷന് വൈകുന്നു; കേരളത്തില്‍ രണ്ടാംഘട്ട വാക്സിനേഷന് ഉടന്‍ തുടങ്ങില്ല
-
KERALA8 hours ago
വയലാറില്‍ ആര്‍എസ്എസ് പ്രവര്ത്തകന് കൊല്ലപ്പെട്ടു
-
KERALA8 hours ago
ഇനി ‘അഞ്ചിരട്ടി’ വലുപ്പം വേണ്ട: പി.എസ്.സി റാങ്ക് പട്ടികകളുടെ വലുപ്പം കുറയ്ക്കാന്‍ സര്‍ക്കാര്‍
-
INDIA8 hours ago
ട്രംപിന് ഉണ്ടായതിനേക്കാള്‍ മോശം ദുര്‍വിധി മോദിയെ കാത്തിരിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി മമത ബാനര്‍ജി
-
KERALA8 hours ago
എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന ചട്ടം റദ്ദാക്കി ഹൈക്കോടതി
-
LATEST NEWS9 hours ago
ഇംഗ്ലണ്ടിനെ 112 ന് ‘പിഴുത് വീഴ്ത്തി’ അക്ഷറിന്റെ ‘ആറാട്ട്’: പിങ്കില്‍ ആദ്യ ദിനം ഇന്ത്യയ്ക്ക്!
-
INDIA9 hours ago
‘സ്വകാര്യവത്ക്കരണത്തില് നിന്ന് പിന്നോട്ടില്ല’-പ്രധാനമന്ത്രി