USA
കാനഡ ബ്രാംപ്ടൻ ഗുരുവയുരപ്പൻ ക്ഷേത്രത്തിൽ പുതുവത്സരത്തിൽ മഹാഗണപതി ഹോമം

കാനഡ ബ്രാംപ്ടൻ ഗുരുവയുരപ്പൻ ക്ഷേത്രത്തിൽ പുതുവത്സരത്തിൽ മഹാഗണപതി ഹോമം നടത്തും പുതുതായി നിർമിച്ച ക്ഷേത്ര സന്നിധിയിൽ നടത്തുന്ന ചടങ്ങിൽ കാനഡയിലും പുറത്തും നിന്ന് നിരവധി ഭക്തർ പങ്ക് എടുക്കും ഹോമം സ്പോൺസർ ചെയ്യാൻ $51അടച്ച് മുൻകൂട്ടി ബുക്ക് ചെയ്യണം രാവിലെ
7 മണിക്ക് ചടങ്ങുകൾ തുടങ്ങും ഗണേശ ഭഗവാന്റെ 32 രൂപങ്ങളിൽ ഏറ്റവും ശക്തി കൂടിയ 13 മത് മഹാഗണപതി. പ്രീതിക്കായി നടക്കുന്ന ഹോമത്തിൽ മനസ്സ് സമർപ്പിക്കുന്ന ഏവർക്കും വിഘ്നങ്ങൾ നീങ്ങി ആയുരാരോഗ്യ സമ്പൽ സമൃദ്ധിയോടുകൂടിയ പുതുവർഷം ലഭിക്കുമെന്ന് വിശ്യസിക്കുന്നു
ആദ്യ ഹോമത്തിന് 200 ൽ പരം ഭക്തർക്ക് സ്പോൺസർ സൗവ്കര്യം ഒരുക്കിയിട്ടുണ്ട്.കൂടാതെ നിർമാണം പുരോഗമിക്കുന്ന ശ്രീകോവി ലിന്റെ ഇഷ്ടിക സമർപ്പണം സ്വീകരിച്ചു വരുന്നു
മകരവിളക്ക് പ്രമാണിച്ചു പ്രേതക അയ്യപ്പ പൂജ ജനുവരി 14 നു നടക്കും. ക്ഷേത്രത്തിൽ സന്നദ്ധ പ്രവർത്തനം ചെയ്യാൻ ആഗ്രിക്കുന്ന മുതിർന്നവരും കുട്ടികളും വിവരം കമ്മറ്റി ഓഫീസിൽ അറിയിക്കണം
കൂടുതൽ വിവരങ്ങൾക്ക്
ഹരികുമാർ മാന്നാർ
Continue Reading

LATEST NEWS11 hours ago
നിയമസഭ തെരെഞ്ഞെടുപ്പില്‍ പ്രവാസികളുടെ സ്വാധീനം നിര്‍ണായകം: ഡീന്‍ കുര്യാക്കോസ് എംപി

USA17 hours ago
ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ ഓഫ് ഓസ്റ്റിൻ (INAA ) ന്റെ ഔദ്യോഗിക ഉദ്ഘാടനത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി പ്രവർത്തനോദ്ഘാടനം ഫെബ്രുവരി 28 ന്

USA17 hours ago
അമേരിക്കൻ പൗരത്വം ലഭിക്കുന്നതിനുള്ള പരീക്ഷ ലളിതമാക്കി യുഎസ്
-
KERALA8 hours ago
ആഴക്കടല്‍ മത്സ്യബന്ധനം: ഇഎംസിസിയുമായുള്ള 5,000 കോടിയുടെ ധാരണാപത്രം സര്‍ക്കാര്‍ റദ്ദാക്കി
-
KERALA8 hours ago
രജിസ്ട്രേഷന് വൈകുന്നു; കേരളത്തില്‍ രണ്ടാംഘട്ട വാക്സിനേഷന് ഉടന്‍ തുടങ്ങില്ല
-
KERALA8 hours ago
വയലാറില്‍ ആര്‍എസ്എസ് പ്രവര്ത്തകന് കൊല്ലപ്പെട്ടു
-
KERALA8 hours ago
ഇനി ‘അഞ്ചിരട്ടി’ വലുപ്പം വേണ്ട: പി.എസ്.സി റാങ്ക് പട്ടികകളുടെ വലുപ്പം കുറയ്ക്കാന്‍ സര്‍ക്കാര്‍
-
INDIA8 hours ago
ട്രംപിന് ഉണ്ടായതിനേക്കാള്‍ മോശം ദുര്‍വിധി മോദിയെ കാത്തിരിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി മമത ബാനര്‍ജി
-
KERALA9 hours ago
എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന ചട്ടം റദ്ദാക്കി ഹൈക്കോടതി
-
LATEST NEWS9 hours ago
ഇംഗ്ലണ്ടിനെ 112 ന് ‘പിഴുത് വീഴ്ത്തി’ അക്ഷറിന്റെ ‘ആറാട്ട്’: പിങ്കില്‍ ആദ്യ ദിനം ഇന്ത്യയ്ക്ക്!
-
INDIA9 hours ago
‘സ്വകാര്യവത്ക്കരണത്തില് നിന്ന് പിന്നോട്ടില്ല’-പ്രധാനമന്ത്രി