Connect with us
Malayali Express

Malayali Express

ആർഎസ്എസ് കാര്യാലയത്തിന് തീ വച്ചതിൽ പ്രതിഷേധിച്ച് ഇന്ന് ഏറ്റുമാനൂർ ഹർത്താൽ

KERALA

ആർഎസ്എസ് കാര്യാലയത്തിന് തീ വച്ചതിൽ പ്രതിഷേധിച്ച് ഇന്ന് ഏറ്റുമാനൂർ ഹർത്താൽ

Published

on

 

 

ആർഎസ്എസ് കാര്യാലയത്തിന് അക്രമികൾ തീവെച്ചുവെന്നാരോപിച്ച് കോട്ടയം ഏറ്റുമാനൂർ നഗരസഭാ പരിധിയിൽ ഇന്ന് ബിജെപി ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. കഴിഞ്ഞ ദിവസം ഇവിടെ ബിജെപി – സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതാണ് കാര്യാലയത്തിന് നേരെയുള്ള ആക്രമണത്തിലേക്ക് നയിച്ചത്. കാര്യാലയത്തിന് നേർക്കുണ്ടായ അക്രമത്തിന് പിന്നിൽ സിപിഐഎമ്മാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.

Continue Reading

Latest News