Thursday, March 28, 2024
HomeGulfകുവൈത്ത്​ എയര്‍വേസ്​ 17 കേന്ദ്രങ്ങളിലേക്കുകൂടി സര്‍വിസ്​ ആരംഭിക്കുന്നു

കുവൈത്ത്​ എയര്‍വേസ്​ 17 കേന്ദ്രങ്ങളിലേക്കുകൂടി സര്‍വിസ്​ ആരംഭിക്കുന്നു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ എ​യ​ര്‍​വേ​സ്​ അ​ടു​ത്ത വേ​ന​ലി​ല്‍ 17 വി​ദേ​ശ ന​ഗ​ര​ങ്ങ​ളി​ലേ​ക്കു​കൂ​ടി വി​മാ​ന സ​ര്‍​വി​സ്​ ആ​രം​ഭി​ക്കു​ന്നു.

മ​ലാ​ക, മോ​സ്​​കോ, സാ​ര​ജ​വോ, നൈ​സ്, സ​ലാ​ല, ശ​റ​മു​ല്‍ ശൈ​ഖ്, സൊ​ഹ​ഗ്, അ​ല​ക്​​സാ​ന്‍​ട്രി​യ, മൈ​ക​നോ​സ്, ​ബോ​ഡ്രം, ട്ര​ബ്​​സ​ണ്‍, മാ​ഡ്രി​ഡ്, കാ​സ​ബ്ലാ​ങ്ക, മാ​ഞ്ച​സ്​​റ്റ​ര്‍, കാ​ഠ്​​മ​ണ്ഡു, ക്വാ​ലാ​ലം​പു​ര്‍, വി​യ​ന എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ്​ മേ​യ്​ മു​ത​ല്‍ സ​ര്‍​വി​സ്​ ആ​രം​ഭി​ക്കു​ന്ന​ത്. കു​വൈ​ത്ത്​ എ​യ​ര്‍​വേ​​സ്​ സി.​ഇ.​ഒ എ​ന്‍​ജി​നീ​യ​ര്‍ മാ​ഇ​ന്‍ റ​സൂ​ഖി അ​റി​യി​ച്ച​താ​ണി​ത്. കോ​വി​ഡ്​ സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ടു​മെ​ന്നും ഈ ​ന​ഗ​ര​ങ്ങ​ളി​ലേ​ക്ക്​ കു​വൈ​ത്തി​ല്‍​നി​ന്ന്​ കൂ​ടു​ത​ല്‍ പേ​ര്‍ യാ​ത്ര​ ചെ​യ്യു​മെ​ന്നു​മു​ള്ള വി​ല​യി​രു​ത്ത​ലി​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ സ​ര്‍​വി​സു​ക​ള്‍​ക്ക്​ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്.

നി​ല​വി​ല്‍ 57 വി​ദേ​ശ ന​ഗ​ര​ങ്ങ​ളി​ലേ​ക്കാ​ണ്​ കു​വൈ​ത്ത്​ എ​യ​ര്‍​വേ​സ്​ വി​മാ​ന സ​ര്‍​വി​സ്​ ന​ട​ത്തു​ന്ന​ത്. കോ​വി​ഡ്​ വ്യാ​പ​ന​ത്തി​ന്​ മു​മ്ബ്​ സ​ര്‍​വി​സ്​ ന​ട​ത്തി​യി​രു​ന്ന എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും വി​മാ​ന​മ​യ​ക്കാ​ന്‍ ത​യാ​റെ​ടു​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

അ​ത​ത്​ രാ​ജ്യ​ങ്ങ​ളി​ലെ വ്യോ​മ​യാ​ന അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ടു​ന്നു​ണ്ട്. ചി​ല രാ​ജ്യ​ങ്ങ​ള്‍ ഇ​പ്പോ​ഴും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ​ര്‍​വി​സ്​ മെ​ച്ച​പ്പെ​ടു​ത്തി​യും പു​തി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക്​ സ​ര്‍​വി​സ്​ ആ​രം​ഭി​ച്ചും കൂ​ടു​ത​ല്‍ ആ​ളു​ക​ളെ ആ​ക​ര്‍​ഷി​ക്കാ​നാ​ണ്​ പ​ദ്ധ​തി.

ന​ഷ്​​ട​ത്തി​ലു​ള്ള ക​മ്ബ​നി 2021 വ​ര്‍​ഷ​ത്തോ​ടെ ലാ​ഭ​ത്തി​ലെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലി​രി​ക്കെ​യാ​ണ്​ കോ​വി​ഡ്​ പ്ര​തി​സ​ന്ധി ​എ​ത്തു​ന്ന​ത്. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ 2019ല്‍ ​കു​തി​പ്പു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ടാ​ണ്​ കോ​വി​ഡ്​ വ​രു​ന്ന​ത്. അ​ടു​ത്ത വ​ര്‍​ഷ​വും കൂ​ടു​ത​ല്‍ യാ​ത്ര​ക്കാ​രെ ആ​ക​ര്‍​ഷി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ്​ ക​മ്ബ​നി​യു​ടെ പ്ര​തീ​ക്ഷ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular