Connect with us
Malayali Express

Malayali Express

ഉ​റ​ങ്ങു​ന്ന പ്ര​സി​ഡ​ന്‍റി​നെ ഇ​നി​യും വേ​ണോ?: മു​ല്ല​പ്പ​ള്ളി​ക്കെ​തി​രെ ഹൈ​ബി ഈഡൻ

KERALA

ഉ​റ​ങ്ങു​ന്ന പ്ര​സി​ഡ​ന്‍റി​നെ ഇ​നി​യും വേ​ണോ?: മു​ല്ല​പ്പ​ള്ളി​ക്കെ​തി​രെ ഹൈ​ബി ഈഡൻ

Published

on

കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ദ​യ​നീ​യ പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി ഹൈ​ബി ഈ​ഡ​ന് എം​പി. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി​യ​ത്.

ഇ​ങ്ങ​നെ ഉ​റ​ങ്ങു​ന്ന​യൊ​രു പ്ര​സി​ഡ​ന്‍റി​നെ ഇ​നി​യും ന​മു​ക്ക് ആ​വ​ശ്യ​മു​ണ്ടോ​യെ​ന്ന് ഹൈ​ബി ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

അ​തേ​സ​മ​യം, കെ.​സി. ജോ​സ​ഫ് ഉ​ള്‍​പ്പ​ടെ​യു​ള്ള കോ​ണ്‍​ഗ്ര​സി​ലെ മു​ത​ര്‍​ന്ന നേ​താ​ക്ക​ള്‍ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രെ രം​ഗ​ത്തെ​ത്തി. പാ​ര്‍​ട്ടി​യി​ല്‍ പു​ന​സം​ഘ​ട​ന വേ​ണ​മെ​ന്നും നേ​തൃ​ത്വം മാ​റ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Continue Reading

Latest News