Connect with us
Malayali Express

Malayali Express

മഹാരാഷ്​ട്രയില്‍ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം 50,000ല്‍ താഴെയെത്തി

INDIA

മഹാരാഷ്​ട്രയില്‍ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം 50,000ല്‍ താഴെയെത്തി

Published

on

മഹാരാഷ്​ട്രയില്‍ കോവിഡ്​ രോഗികളുടെ എണ്ണം 50,000ല്‍ താഴെയെത്തി. 48,621 പേര്‍ക്കാണ്​ മഹാരാഷ്​ട്രയില്‍ തിങ്കളാഴ്​ച കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 47,71,022 ആയി ഉയര്‍ന്നു.

567 പേര്‍ മഹാരാഷ്​ട്രയില്‍ കോവിഡ്​ ബാധിച്ച്‌​ മരിക്കുകയും ചെയ്​തു. ഇതോടെ ആകെ മരണം 70,851 ആയി ഉയര്‍ന്നു. ഏപ്രില്‍ മൂന്നിനാണ്​ ഇതിന്​ മുമ്ബ്​ മഹാരാഷ്​ട്രയില്‍ 50,000ല്‍ താഴെ കോവിഡ്​ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്​തത്​. 49,447 പേര്‍ക്കാണ്​ അന്ന്​ രോഗബാധ സ്ഥിരീകരിച്ചത്​. പിന്നീടുള്ള ദിവസങ്ങളിലെല്ലാം സംസ്ഥാനത്ത്​ പ്രതിദിനം 50,000ത്തിലേറെ രോഗികളുണ്ടായിരുന്നു

Continue Reading

Latest News