Connect with us
Malayali Express

Malayali Express

മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണം: സി​പി​എം സം​സ്ഥാ‌​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ഇ​ന്ന് ചേരും

KERALA

മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണം: സി​പി​എം സം​സ്ഥാ‌​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ഇ​ന്ന് ചേരും

Published

on

തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ‌​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ഇ​ന്ന് ചേരും . യോ​ഗ​ത്തി​ലെ പ്ര​ധാ​ന അ​ജ​ണ്ട മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണ​മാ​ണ്.

എ​ത്ര മ​ന്ത്രി സ്ഥാ​ന​ങ്ങ​ള്‍ ഏ​തൊ​ക്കെ പാ​ര്‍​ട്ടി​ക​ള്‍​ക്ക് എ​ന്ന കാ​ര്യ​ത്തി​ലും സി​പി​എം യോ​ഗത്തില്‍ വ്യക്തമാക്കും .

സി​പി​ഐ​യു​മാ​യു​ള്ള ഉ​ഭ​യ​ക​ക്ഷി ച​ര്‍​ച്ച​യും ഇ​ന്ന് ന​ട​ന്നേ​ക്കും.
സി​പി​ഐ​യു​മാ​യു​ള്ള ഉ​ഭ​യ​ക​ക്ഷി ച​ര്‍​ച്ച​യും ഇ​ന്ന് ന​ട​ന്നേ​ക്കും. സം​സ്ഥാ​ന സ​മി​തി കൂ​ടി ചേ​ര്‍​ന്ന​തി​ന് ശേ​ഷ​മാ​ണ് മ​ന്ത്രി​സ​ഭ രൂ​പീ​ക​ര​ണവുമായി ബന്ധപ്പെട്ട പ്ര​ഖ്യാ​പ​നം ഉണ്ടാവുന്നത് .

Continue Reading

Latest News